Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

EDUCATION

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. https://cbseresults.nic.in/ ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും...

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...

LATEST NEWS

കടക്കൽ: അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച് പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി എസ് എസ് എഫ് പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം. SSF ചടയമംഗലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടക്കൽ, അഞ്ചൽ, ഓയൂർ ഇന്ധന വിൽപ്പന...

LATEST NEWS

കല്ലമ്പലം: കല്ലമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന അജ്മീർ ഖാജാ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇലകമൺ പഞ്ചായത്തിന്റെ കീഴിൽ ചാവർകോട് പ്രവർത്തിക്കുന്ന കോവിഡ് ഡോമിസിലറി കെയർ സെന്ററിലെ രോഗികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അഡ്വ.വി.ജോയി എം.എൽ.എ...

KERALA NEWS

തിരുവനന്തപുരം: ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പല രോഗികൾക്കും രക്തദാതാക്കളെ കിട്ടാത്ത അവസ്ഥയുണ്ട്, അതിനൊരു പരിഹാരമായി രക്തം സ്വീകരിക്കാനും ദാനം ചെയ്യാനും സന്നദ്ധരായവരുടെ വിവരശേഖരണം നടത്തുവാനായി ഒരു ബ്ലഡ് ബാങ്ക് ഡൊണേഷൻ സിസ്റ്റം...

LOCAL NEWS

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 92 പേരാണ് രോഗബാധിതർ. ഇതിൽ 81 പേർ ഹോം ഐസൊലേഷനിലും, 7 പേർ സി.എഫ്.എൽ.റ്റി.സി യിലും, 4 പേർ ആശുപത്രിയിലും കഴിയുന്നു. കഴിഞ്ഞ ദിവസം 10 പേർ...

KERALA NEWS

ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മെയ് മാസം 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ...

LOCAL NEWS

ആറ്റിങ്ങൽ: കരിമുണ്ഡ ഇനത്തിൽപ്പെട്ട അത്യുൽപ്പാദന ശേഷിയുള്ള 2600 കുരുമുളക് തൈകളാണ് വിപണനത്തിന് നഗരസഭ കൃഷിഭവനിൽ എത്തിയിട്ടുള്ളത്. വേരുകൾ മുളപ്പിച്ച് കൃഷിക്ക് പാകമായ തരത്തിലുള്ള തൈ ഒന്നിന് 8 രൂപ നിരക്കിലാണ് പൊതുജനങ്ങൾക്ക് വിൽക്കുന്നത്....

KERALA NEWS

പള്ളിക്കൽ: തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കൽ പോലീസും തിരു: റൂറൽ ഷാഡോ ടീമും ചേർന്ന് പിടികൂടി. ആറ്റിങ്ങൽ അവനവഞ്ചേരി , കട്ടയിൽകോണം...

LOCAL NEWS

ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ നക്രാംകോട്, ചിറ്റാറ്റിൻകര പ്രദേശങ്ങളിലാണ് പട്ടികജാതി ക്ഷേമസമിതി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ നൽകിയത്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റുമായ...

LATEST NEWS

ചാത്തന്നൂർ: കുടിവെള്ള വില്പനയുടെ മറവിൽ വ്യവസായടിസ്ഥാനത്തിൽ ഹോൾസൈൽ ചാരായ കച്ചവടം ഏക്സൈസ് സംഘം പിടികൂടിയത് 20ലിറ്റർ ചാരായവും 250ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. മയ്യനാട് കൂട്ടികട അമ്മാച്ചൻമുക്ക് റസിയ മൻസിലിൽ അൻവർ...

LATEST NEWS

നെടുമങ്ങാട്:കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡൻറും മണക്കാട് സെൻട്രൽ ജുമാമസ്ജിദ് പ്രസിഡൻറുമായ അൽഫ അബ്ദുൽ ഖാദർ ഹാജിയുടെ വിയോഗം തീരാനഷ്ടമാണെന്ന് മുസ്ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ്.തലസ്ഥാനത്തെ മത സാമൂഹിക...