Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

LATEST NEWS

കോട്ടയം: റവന്യൂ-പോലീസ് ഉദ്യോഗസ്ഥർ കോവിഡ് സംബന്ധമായ ഡ്യൂട്ടിയിൽ വ്യാപൃതരായിരിക്കുന്ന അവസരം മുതലെടുത്ത് അനധികൃതമായി കരമണ്ണ് ഖനനം ചെയ്ത് കടത്തിയ 3 ടിപ്പറുകളും 2 ജെസിബികളും പള്ളിക്കൽ പോലീസ് പിടിച്ചെടുത്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ...

KERALA NEWS

തിരുവനന്തപുരം: ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം 100 കണക്കിന് വ്യാജ വാറ്റുകാരെയും ലഹരി മരുന്നു വില്പനകാരെയും പിടികൂടി വാമനപുരം എക്സൈസ് ഡിപ്പാർട്മെന്റ്. വ്യാജവാറ്റുകാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു ഇവർ. കഴിഞ്ഞ ദിവസം നടന്ന എക്സൈസ്...

LATEST NEWS

മരട്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന മരടിലെ ഫോട്ടോഗ്രാഫർമാർക്ക് സ്വാശ്യത ആശ്വാസവുമായി സർവന്റ്സ് ഓഫ് സൊസൈറ്റി രംഗത്ത്. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മരട് യൂണിറ്റിലെ പ്രവർത്തകർക്കാണ് മഹാമാരിക്കാലത്ത് ധനസഹായം വിതരണം...

KERALA NEWS

പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം എല്ലാവരുടെയും ശ്രദ്ധയാകർഷിയ്ക്കുകയാണ്. എസ് ഐ യെ കണ്ടപ്പോൾ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണത്താൽ എസ് ഐ മുഖത്തടിച്ചതിൽ പ്രതിഷേധിച്ച് അന്ന് മുതൽ മുണ്ട്...

KERALA NEWS

എറണാകുളം : എറണാകുളത്ത് വീട്ടിൽ ചാരായം വാറ്റിയ പ്രതി പിടിയിൽ. വേങ്ങൂർ നായരങ്ങാടി സ്വദേശി പ്രസാദാണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 75 ലിറ്റർ വാഷ്...

KERALA NEWS

ചാത്തന്നൂർ: ആരും തിരിഞ്ഞു നോക്കാനാരുമില്ലാതെ പുഴുവരിച്ച് അവശനിലയിൽ ഒരു മനുഷ്യൻ. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത്‌ അധികൃതരുടെയും കരുതലിന്റെ നേർകാഴ്ചയാണിത്. ചാത്തന്നൂർ പഞ്ചായത്തിലെ താഴം വാർഡിൽ കാഞ്ഞിരത്തും വിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശങ്കരപിള്ള (65)യാണ്...

KERALA NEWS

ആറ്റിങ്ങൽ: ആർക്കും കേരളാ പോലീസ് ആകാം, നിസാര തുക പെറ്റിയടിച്ചാൽ മതി. സംഭവം നടന്നത് നമ്മുടെ തലസ്ഥാനത്തും. വിസ്മയ എക്സ്ക്ലസിവ്. സംഭവം ഇങ്ങനെ, തിരുവനന്തപുരം ആറ്റിങ്ങലിൽ ഹൈവേ പെട്രോളിംഗ് നടത്തുന്നസമയത്ത് ആറ്റിങ്ങൽ പാലസ്...

KERALA NEWS

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന് വീ​ടു​ക​ളി​ല്‍ നാ​ളെ ഓ​ണ്‍​ലൈ​നാ​യി തു​ട​ക്കം.സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി നാ​ളെ​​ തു​റ​ക്കും.ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ്​​ പ​ഠ​നാ​രം​ഭം. ന​വാ​ഗ​ത​രെ നാളെ വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലൂ​ടെ​യാ​ണ്​...

LOCAL NEWS

ചീട്ടുകളിക്കിടെ തർക്കത്തിൽ സുഹൃത്തിന്റെ തലയ്ക്കടിച്ചയാൾ അറസ്റ്റിൽ. പള്ളിക്കൽ മുക്കംകോട് സ്വദേശി ഷിജുവാണ് അറസ്റ്റിലായത്.മുക്കംകോട് ചരുവിള വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. 23ന് പണം വച്ച് ഒരു സംഘം ചീട്ടുകളിക്കുന്നത്‌ അറിഞ്ഞ് പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തിയെരുന്നു...

LOCAL NEWS

നെയ്യാറ്റിൻകര: ബൈക്കിൽ ചാരായം കടത്തിയ കേസിൽ കന്യാകുമാരി വിളവൻകോട് സ്വദേശി ശശികുമാറിനെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. ലോക്ക്ഡൗൺ കാരണം മദ്യം ലഭ്യമല്ലാത്തതിനാൽ നെയ്യാറ്റിൻകരയിൽ വില്പനയ്ക്കാണ് ഇയാൾ ചാരായം കടത്തിയത്.ഓലത്താന്നിയിലെ വാഹന പരിശോധനയിലാണ്...