Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

മുതലപ്പൊഴിയിൽ ശക്തമായ തിരമാലയിൽ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ  അപകടത്തിൽ കാണാതായ ആൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി...

KERALA NEWS

മാനന്തവാടി: നെല്ലിയമ്പലം ഇരട്ടകൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം...

LATEST NEWS

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ വൻ കഞ്ചാവ് വേട്ട . 80 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ, രതീഷ് , വിഷ്ണു , ചിതറ സ്വദേശിയായ ഹെബി മോൻ...

LATEST NEWS

ഡിവൈഎഫ്ഐ കൃഷ്ണപുരം 17ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 150 നിർദ്ദനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. സ:സന്ദീപ് പാലശ്ശേരിൽ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ യൂണിറ്റ് സെക്രെട്ടറി സ :ഉണ്ണി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഉദ്ഘടാനം...

LATEST NEWS

കോവിഡ് 19 മഹാമാരി മൂലം കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന മാമ്പള്ളി ഇടവക പരിധിക്കുള്ളിലെ ഏറ്റവും നിർധനരായ രോഗികൾക്ക് സഹായഹസ്തവുമായി മാമ്പള്ളി ഇടവക. ഇടവക പരിധിക്കുള്ളിലെ ഏറ്റവും നിർധനരായ 49 രോഗികൾക് 1000 രൂപ വീതം...

LATEST NEWS

സൗദി അറേബ്യയിൽ കാണാതായ മലയാളിയെ കണ്ടെത്തി. ഹഫർ അൽബാത്വാനിൽ ജോലി ചെയ്ത് വന്നിരുന്ന പ്രദീഷ് ചന്ദ്രസേനൻ എന്ന കൊല്ലം ആലംകോട് സ്വദേശിയെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 4 ന് ജോലി സംബന്ധമായി സ്‌പോൺസറുടെ...

LATEST NEWS

ആറ്റിങ്ങൾ കോരാണി ഭാഗത്ത് ദേശീയപാതയോരത്ത് നിന്ന കൂറ്റൻ അക്വേഷ്യാ മരം ഇന്ന് (2/7/21 ) വെളുപ്പിന് 4 മണിയോടെ കടപുഴുകി വീണു. ഗതാഗതം തടസ്സപ്പെട്ടിരുന്നു. ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് ASTO...

LATEST NEWS

കൊല്ലം: അഞ്ചലിൽ യുവാവിൻറെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളിനെ തിരിച്ചറിഞ്ഞു. സ്വകാര്യ ബസ് ഉടമയായ അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി ഉല്ലാസ് ആണ് മരിച്ചത്. നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് ഉല്ലാസിന്റെ...

LATEST NEWS

നെടുമങ്ങാട്: ഗാനരചയിതാവ് പൂവച്ചൽ ഖാദർ അനുസ്മരണം മുസ്ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫിന്റെ അധ്യക്ഷതയിൽ കൂടിയ പ്രാർത്ഥനാ സംഗമത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി...

LOCAL NEWS

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിലാണ് സംഭവം. മാമ്പള്ളി സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്. 58 വയസായിരുന്നു.രാവിലെ അഞ്ചരയോടെ മാമ്പള്ളി കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളമാണ് അപകടത്തിൽപെട്ടത്. ശക്തമായ തിരയില്‍പ്പെട്ട്...

LATEST NEWS

കേരളാ വാട്ടർ അതോറിറ്റി അരുവിക്കര ഡിവിഷൻ നെടുമങ്ങാട് സബ് ഡിവിഷൻ കുമ്മി ജല ശുദ്ധീകരണ പ്ലാൻ്റ് HR ജീവനക്കാരനായ രാജീവലോചനൻ പ്ലാൻറിൽ ജോലിക്കിടെ (15.03.21 ) മരണപെട്ടിരുന്നു. തുടർന്ന് ജീവനക്കാരും ബന്ധുക്കളും ഉൾപ്പെടെ...

LATEST NEWS

പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി.മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്‌റ്റീഫൻ മകൻ ക്രിസ്റ്റിൻ രാജ് നെയാണ് കാണാതായത്.ഇന്ന് പുലർച്ചെ 5 മണിയോടെ പുതുക്കുറുച്ചി സ്വദേശി...