Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

EDUCATION

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. https://cbseresults.nic.in/ ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും...

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...

LOCAL NEWS

ആര്യനാട് എക്സൈസ് ബൈക്കിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇവരിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് കൊണ്ടു വന്ന ബൈക്കും കസ്റ്റഡിയിൽ എടുത്തു. പുതുക്കുളങ്ങര...

LOCAL NEWS

ആറ്റിങ്ങൽ പൂവൻപാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച രണ്ടുപേർക്ക് പരിക്ക്. ആറ്റിങ്ങൽ ഭാഗത്തുനിന്നും ആലംകോടേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പൂവൻപാറ പാലത്തിനു സമീപത്തെ ഹോട്ടലിനടുത്താൻ അപകടം നടന്നത്. ബൈക്ക്...

LOCAL NEWS

കൊല്ലം കുലശേഖരപുരത് വയോധിക തീപൊള്ളലേറ്റ് മരിച്ചത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു.പ്രതിയായ രാധാമണിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഒക്ടോബർ 29 ന് നളിനാക്ഷിയെ രാധാമണി തലയ്ക്കടിച്ച്...

KERALA NEWS

തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ 52 വയസ്സുള്ള ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേമം പഴയ കാരയ്ക്കാമണ്ഡപം...

LOCAL NEWS

മണമ്പൂർ പഞ്ചായത്ത് പാലാംകോണം തൊട്ടിക്കല്ലിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ടു നിന്ന പരിശ്രമത്തിനു ശേഷമാണ് ആറ്റിങ്ങൽ ഫയർ ഫോഴ്‌സിന് പശുവിനെ രക്ഷപ്പെടുത്താനായത്. മേയാൻ കെട്ടിയിരുന്ന പശു...

KERALA NEWS

ചിറയിൻകീഴിൽ ആനത്തലവട്ടം സ്വദേശി മിഥുൻ കൃഷ്ണനനെ ദുരഭിമാനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ച കേസിലെ പ്രതി ഡാനിഷ്‌ ജോർജ്‌ കുറ്റം സമ്മതിച്ചു. ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്ന് ഇന്നലെയാണ് ഡാനിഷ്‌ പിടിയിലായത്‌. പെട്ടെന്നുള്ള പ്രകോപനമാണ്...

LOCAL NEWS

കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണം വിട്ട ബസ് കാത്തിരുപ്പുകേന്ദ്രം ഇടിച്ചു തകർത്തു. കിളിമാനൂർ ജംഗ്ഷന് സമീപം ഇരട്ടച്ചിറയിൽ എം.എൽ.എയുടെ പ്രാദേശീക വികസന ഫണ്ട് ഉപയൊഗിച്ച് നിർമ്മിച്ച കാത്താരിപ്പ് കേന്ദ്രമാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം....

LOCAL NEWS

കിളിമാനൂർ മഹാദേവേശ്വരം മാർക്കറ്റിനു സമീപം സംസ്ഥാനപാതയിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പിന്നിൽ പിക്കപ്പ് ഇടിച്ച ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ്...

KERALA NEWS

തിരുവനന്തപുരം: കേരളത്തിന് അപമാനമായി വീണ്ടും ദുരഭിമാന മര്‍ദനം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ഇപ്പോൾ ചികിത്സയിലാണ്. ചിറയിൻകീഴ് ബീച്ച്...

LOCAL NEWS

തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി 6 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 5 പേര് വിദ്യാർത്ഥികളാണ്.പരുക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക്...