Vismaya News
Connect with us

Hi, what are you looking for?

All posts tagged "WORLD"

LATEST NEWS

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കും. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി. ഈ മാസം...

LATEST NEWS

ജനീവ : രാജ്യങ്ങൾ ഏർപ്പെടുത്തുന്ന യാത്രാ നിരോധനത്തിന് കൊറോണയുടെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം തടയാൻ ആകില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യാത്രാ നിരോധനം ജനജീവിതത്തെ തകൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും ലോകാരോഗ്യസംഘടന പറയുന്നു.ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ...

LATEST NEWS

അലബാമ: അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു.അലബാമയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം.മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്.തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളിപറമ്പില്‍ ബോബന്‍ മാത്യു-ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം. ഇവര്‍...

NEWS

യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിയുന്നു. ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളർ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഒക്ടോബർ 10നുമുമ്പുള്ള നിലവാരത്തിലാണ്...

LATEST NEWS

ബെയ്ജിങ്: കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ ചൈനയിൽ റിപ്പോർട്ട് ചെയ്തു. ചൈനീസ് നഗരമായ നാൻജിങ്ങിൽ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റർ ഇപ്പോൾ 20-ലേറെ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രകളിലടക്കം കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുകയാണ്...

More Posts