തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്കൂൾ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം.
സ്കൂൾ ശുചിമുറിയുടെ മതിൽ തകർന്നാണ് അപകടമുണ്ടായത്.
എട്ടാം ക്ലാസിലെ വിദ്യാർത്ഥികളാണ് മരിച്ചത്.
ആറ് പേരാണ് മതിലിനടിയിൽപ്പെട്ടത്. അതിൽ മൂന്ന് കുട്ടികൾ തൽക്ഷണം മരിക്കുകയായിരുന്നു.
You must be logged in to post a comment Login