ക്രിക്കറ്റ് സംപ്രേഷണം ആരംഭിച്ച് ആമസോൺ പ്രൈം.
ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡുമായി കരാറൊപ്പിട്ട പ്രൈം 2022 ജനുവരി 1 മുതൽ അവർ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്തുതുടങ്ങും.
ന്യൂസീലൻഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയാവും പ്രൈമിലെ ആദ്യ തത്സമയ ക്രിക്കറ്റ് സംപ്രേഷണം.
You must be logged in to post a comment Login