സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്റണി വര്‍ഗീസും ഒരുമിക്കുന്ന അജഗജാന്തരം തിയറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതിഗംഭീര ആക്ഷൻ സീക്വൻസുകളുമായി എത്തിയ ചിത്രം എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന തരത്തിലാണ് മെയ്ക്കിംഗ് ചെയ്തിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന ആദ്യ റിപ്പോർട്ടുകൾ.
ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് അജഗജാന്തരം.
You must be logged in to post a comment Login