ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ പലപ്പോഴായി അദ്ദേഹം പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ മഹാരാഷ്ട്രയിൽ നിന്നുള്ള സ്ക്രാപ്പ് മെറ്റൽ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഫോർ വീലറിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
തന്റെ മകന്റെ ആഗ്രഹം നിറവേറ്റുന്നതിനായി മഹാരാഷ്ട്രയിലെ ദത്താത്രയ ലോഹർ എന്ന ആളാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. വെറും 60000 രൂപ മുതൽമുടക്കിലാണ് ഈ നൂതന സൃഷ്ടി പണികഴിപ്പിച്ചിരിക്കുന്നത്.
This clearly doesn’t meet with any of the regulations but I will never cease to admire the ingenuity and ‘more with less’ capabilities of our people. And their passion for mobility—not to mention the familiar front grille pic.twitter.com/oFkD3SvsDt
— anand mahindra (@anandmahindra) December 21, 2021
You must be logged in to post a comment Login