കല്ലമ്പലം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഒറ്റുർ പഞ്ചായത്ത് ഹാളിൽ വച്ച് സ്വയം സുരക്ഷ ബോധവൽക്കരണവും ട്രെയിനിങ് ക്ലാസും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി ബീന വൈസ് പ്രസിഡന്റ് ജയപ്രകാശ് ഭരണസമിതി അംഗങ്ങൾ അംഗനവാടി ടീച്ചർമാർ തൊഴിലുറപ്പ് മാറ്റുമാർ, ആർ. ആർ. റ്റി വളണ്ടിയർമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന എല്ലാ വിധത്തിലുള്ള അതിക്രമങ്ങളെയും ചെറുത്തു സ്വയംരക്ഷ നേടുന്നതിനുള്ള ട്രെയിനിങ് കല്ലമ്പലം ജനമൈത്രി പോലീസ് ചാർജുള്ള എസ് ഐ ജയന്റെ നേതൃത്വത്തിൽ വുമൺ സെൽ തിരുവനന്തപുരം റൂറൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മല്ലികാ ദേവി, മിനി കെ ആർ,കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ സിപിഒ കവിത എന്നിവർ ചേർന്ന് പരിശീലനം നൽകി.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
KERALA NEWS
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...
You must be logged in to post a comment Login