Vismaya News
Connect with us

Hi, what are you looking for?

EDUCATION

പിഎച്ച്ഡി, എംഫിൽ തീസിസുകളുടെ സബ്മിഷൻ തീയതി 6 മാസത്തേക്ക് നീട്ടി: യുജിസി

ദില്ലി: അവസാന വർഷ ഗവേഷക വിദ്യാർത്ഥികളുടെ സബ്മിഷൻ തീയതി നീട്ടി. മാർച്ച് 16 ലെ യുജിസി അറിയിപ്പിന്റെ തുടർച്ചയായി, ​ഗവേഷകരുടെ താത്പര്യം കണക്കിലെടുത്ത്, 31-12-2021ന് ശേഷം ആറ് മാസത്തേക്ക്, അതായത് 2022 ജൂൺ 30ന് തീസിസുകൾ സമർപ്പിച്ചാൽ മതിയാകും
എംഫിൽ, പി എച്ച്ഡി തീസിസുകളുടെ സബ്മിഷൻ തീയതി ആറ് മാസം കൂടി നീട്ടിക്കൊണ്ട് യുജിസി ഉത്തരവിറങ്ങി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഫെലോഷിപ്പിന്‍റെ കാലാവധി അഞ്ചുവർഷം മാ​ത്രമേ നിലനിൽക്കൂവെന്നും യു.ജി.സി അറിയിപ്പിൽ പറയുന്നു. . യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് അനുമതി നൽകുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതിനിടയിലുള്ള തീയതികളിൽ തീസിസ്​ സമർപ്പിക്കേണ്ടവർക്കും ഈ നോട്ടീസ് പ്രകാരമുള്ള ഈ ആനുകൂല്യം ലഭിക്കും. അവരും 2022 ജൂൺ 30ന്​ സമർപ്പിച്ചാൽ മതിയാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...