ഇൻസ്റ്റാഗ്രാമിൽ ഇനി മുതൽ 60 സെക്കന്റ് (ഒരു മിനിറ്റ്) വരെ റീൽസ്
ഉപഭോക്താക്കൾക്ക് നിർമ്മിക്കാനും പോസ്റ്റ് ചെയ്യാനും സാധിക്കും. ഇതുവഴി കൂടുതൽ രസകരമായതും ദൈർഘ്യമുള്ളതുമായ കണ്ടെന്റ് സൃഷ്ടിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് ട്വിറ്ററിലൂടെ ഇൻസ്റ്റാഗ്രാം വ്യക്തമാക്കി.ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് ആപ്പ് ഇൻസ്റ്റാഗ്രാം കഴിഞ്ഞ വർഷം ജൂലായിലാണ് റീൽസ് എന്ന പേരിൽ ഫീച്ചർ അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ്, 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീൽസ് ഒരുക്കുന്നത്.ഹ്രസ്വ വീഡിയോ ആപ്പുകളിലെ പ്രധാനിയായിരുന്ന ടിക് ടോക്കിന്റെ നിരോധനം വഴി അപ്രതീക്ഷിതമായി ലഭിച്ച അവസരം മുതലെടുക്കാനാണ് ഇൻസ്റ്റാഗ്രാം റീൽസ് അവതരിപ്പിക്കുന്നത്. ഒരു പരിധിവരെ റീൽസ് വിജയം നേടുകയും ചെയ്തു.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
KERALA NEWS
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....
You must be logged in to post a comment Login