Vismaya News
Connect with us

Hi, what are you looking for?

WEB DESK 1

ENTERTAINMENT

കമല്‍ഹാസൻ ചിത്രം ‘വിക്രം’ റിലീസിന് മുന്നേ 200 കോടി ക്ലബില്‍ ഇടംനേടിയെന്നതാണ് പുതിയ വാര്‍ത്ത. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രെഡേ...

ENTERTAINMENT

സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകവേഷത്തിലെത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക...

ENTERTAINMENT

പുത്തൻ ലുക്കിൽ ബാബു ആന്റണി. തൊണ്ണൂറുകളിൽ മുടി നീട്ടിവളർത്തി, കാതിൽ കടുക്കനിട്ട് കളത്തിലിറങ്ങുന്ന ആ പഴയ ആക്‌ഷൻ ഹീറോയെ താരം പുനഃസൃഷ്ടിക്കുന്നു. ‘നിങ്ങളുടെ ആഗ്രഹപ്രകാരം, 2022 ൽ തൊണ്ണൂറുകളിലെ സ്റ്റൈലില്ല‍. പവർ സ്റ്റാർ...

ENTERTAINMENT

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിന് ഇടയിലാണ് താരത്തിന് കാലിൽ പരുക്കേറ്റത്. ഷൂട്ടിങ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത...

ENTERTAINMENT

നടി നയൻതാരയും വിഘ്നേഷ് ശിവനുമായുള്ള (വിക്കി) വിവാഹം ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നടത്താൻ ഒരുക്കം തുടങ്ങി. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും 150 അതിഥികളെ നിലവിൽ അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണു...

ENTERTAINMENT

മലയത്തിൽ തരംഗമായി മാറിയ ഹൃദയം ഹിന്ദി റീമേക്കില്‍ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാനെ നായകനായി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. സ്റ്റാർ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസുമാണ് ഹൃദയത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്....

ENTERTAINMENT

ബോളിവുഡിൽ വൻ പരാജയമായി മാറി കങ്കണ റണാവത്ത് ചിത്രം ധാക്കഡ്. കങ്കണ നായികയായെത്തിയ ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിലാകെ നേടിയത് 4,420 രൂപ മാത്രമാണ്. ആകെ വിറ്റുപോയത് 20...

ENTERTAINMENT

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുമായി എത്തുന്നത്. പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് ഒപ്പം അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങള്‍...

ENTERTAINMENT

പൃഥ്വിരാജ് ചിത്രം ജന ഗണ മന 50 കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി...

ENTERTAINMENT

ജീവിതത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് നടിയും അവതാരകയുമായ സുബി സുരേഷ്. പ്രേമവിവാഹമാണ് താൻ ആഗ്രഹിക്കുന്നത്. ഒരാളെ പ്രണയിച്ചിരുന്നു. പക്ഷേ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അത് പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടൊരിക്കലും ഇഷ്ടപ്പെട്ട...