Vismaya News
Connect with us

Hi, what are you looking for?

GULF

അതിശക്തമായ മഴയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.  ദുബായ്, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലും ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലും മഴ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി അബുദാബിയിൽ ആരംഭിച്ച മഴ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.ജബർ...

GULF

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് ജയിലിൽ എത്താൻ ആണ് നിർദേശം. നീണ്ട 12 വർഷങ്ങൾക്ക്...

GULF

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പുറപ്പേടേണ്ട വിമാനങ്ങൾ വൈകുന്നു. ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. രാവിലെ 10.30ന്...

Latest News

KERALA NEWS

കൊച്ചി: ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ അലങ്കാര...

GULF

പഴയ കറന്‍സി നോട്ടുകള്‍ ഖത്തറില്‍ മാറ്റിയെടുക്കാനുള്ള കാലാവധി നീട്ടി.2021 ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍ അറിയിച്ചു.ജൂലൈ ഒന്നായിരിരുന്നു പഴയ നോട്ടുകള്‍ മാറിയെടുക്കാനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി.ഈ തീരുമാനത്തില്‍ ഭേദഗതി...

GULF

കുവൈത്ത് സിറ്റി : ലോകത്തു ഏറ്റവും ഉയര്‍ന്ന താപനില കുവൈത്തില്‍.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് ആണ് തുടരുന്നത്. ലോകത്തു ഏറ്റവും ഉയര്‍ന്ന തപനില രേഖപ്പെടുത്തിയ 15...

GULF

ഷാർജ : നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സ്പെയിൻ വിശിഷ്ടാതിഥിയാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് ബിൻ റക്കദ് അൽ അമേരി പറഞ്ഞു.സ്പാനിഷ് ഉദ്യോഗസ്ഥരുമായി അൽ അമേരിയുടെ നേതൃത്വത്തിലുള്ള ഷാർജ പ്രതിനിധി...

GULF

ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ അറബ് ആരോഗ്യമേള സന്ദർശിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം .ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ...

GULF

ദുബൈ: ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പിസിആർ പരിശോധനയ്ക്കുള്ള സൗകര്യമൊരുങ്ങുന്നു. യുഎഇയിലേക്ക് മടങ്ങുന്നവർക്ക് നാലു മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തിലാണ് നടപടി. യുഎഇയിലേക്ക് വിമാനങ്ങൾ സർവീസ് തുടങ്ങുന്ന...

GULF

ഷാർജ: ഇടുക്കി സ്വദേശി ഷാർജയിൽ കൊല്ലപ്പെട്ടു. ഇടുക്കി നെടുങ്കണ്ടം കൂട്ടാർ സ്വദേശി വിഷ്ണു വിജയനെ (25) യാണ് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാർജ അബു ഷഗാരയിൽ ബാർബർ ഷോപ്പ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു...

GULF

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വരവിൽ വിസയുടെ കാലാവധി നഷ്ടപ്പെട്ട് പതിനായിരകണക്കിന് പ്രവാസികൾ. ഇവർക്ക് ഗൾഫിലേക്ക് തിരികെ പോകുവാൻ പറ്റാതെയായി. വിസ പുതുക്കി കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഓരോ മലയാളി പ്രവാസികളും. 45 വയസ്സിന് താഴെയുള്ള...

GULF

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടി. യുഎഇ പൗരന്മാർക്ക് ഒഴികെയുള്ള വിലക്കാണ് നീട്ടിയിട്ടുള്ളതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കാലയളവിൽ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവർ...

GULF

റിയാദ്: റിയാദിൽ കൊറോണ ബാധിച്ചതിനെ തുടർന്ന് സ്ട്രോക്ക് വന്ന് രണ്ടു മാസമായി ചികിത്സയിലായിരുന്ന തിരുവനന്തപുരം ചടയമംഗലം സ്വദേശിയായ കാദർ കുട്ടി ഹംസയാണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തി. സൗദിയിൽ 16 വർഷമായി...

GULF

ജിദ്ദ: ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ സൗദി അംഗീകരിച്ച അസ്ട്രസെനിക്ക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ്. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ ഇനി ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല....