Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

NATIONAL

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. കൊവിഡ് കേസുകളുടെ എണ്ണത്തിലും നേരിയ വർധനയുണ്ടായി. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 6155 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധനയാണ് രോഗികളുടെ എണ്ണത്തിലുണ്ടായതെങ്കിലും...

NATIONAL

സാങ്നാന്‍ ചൈനയുടെ ഭാഗമാണെന്നും ചൈനയുടെ പരമാധികാര അവകാശങ്ങള്‍ക്കുള്ളിലാണെന്നും വ്യക്തമാക്കി ബെയ്ജിംഗ്. ഇന്ത്യന്‍ സംസ്ഥാനത്തെ 11 സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ നിരസിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൈനയുടെ പ്രതികരണം. ‘സ്റ്റേറ്റ് കൗണ്‍സിലിന്റെ...

NATIONAL

ഷിയോപൂര്‍: മധ്യപ്രദേശിൽ, കാട്ടിൽ നിന്ന് ഗ്രാമത്തിലേക്ക് കടന്നുചെന്ന് ഭീതി സൃഷ്ടിച്ച് നമീബിയൻ ചീറ്റപ്പുലി. കുനോ പാർക്കിൽ കഴിയുന്ന നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ ഒബാൻ ആണ് കുനോ ഉദ്യാനത്തിന് ഇരുപത് കിലോമീറ്റർ അകലെയുള്ള വിജയ്‌പൂരിലേക്ക്...

NATIONAL

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 കേസുകൾ റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 16,354 ആയി ഉയർന്നു. ഇതുവരെ 4,41,71,551 പേർ രോഗമുക്തി നേടി. 1.19 % ആണ്...

NATIONAL

വാരാണസി: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പാർട്ടി നേതാക്കൾ. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നുള്ള മുതിർന്ന നേതാവ് അജയ് റായ് തന്‍റെ വീട് രാഹുൽ ഗാന്ധിയുടേതാണെന്ന...

NATIONAL

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും വിവാദത്തിൽപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. ശ്രീരംഗപട്ടണത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’യ്ക്കിടെ ശിവകുമാർ ബസിന് മുകളിൽ നിന്ന് ജനക്കൂട്ടത്തിലേക്ക് 500 രൂപ...

NATIONAL

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ശനിയാഴ്ച രാത്രിയുണ്ടായ മിന്നലിൽ 350 ആടുകൾ ചത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ഉത്തരകാശിയിലെ ഡുൻഡ ബ്ലോക്കിൽ ഇടിമിന്നലുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി ഭൂമി ഇടിഞ്ഞു താഴുന്നത് ഉൾപ്പെടെയുള്ള പ്രതിഭാസം...

NATIONAL

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,151 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ 11,903 കോവിഡ് രോഗികളാണ്...

NATIONAL

ശ്രീനഗര്‍ പ്രസംഗത്തിലെ പരാമര്‍ശങ്ങളെ കുറിച്ചുള്ള നോട്ടീസിന് മറുപടി തേടി  ഡല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി. ശ്രീനഗറിലെ പ്രസംഗത്തിനിടെ നടത്തിയ ‘സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’ എന്ന പരാമര്‍ശത്തിലാണ് പൊലീസ് നീക്കം. സ്പെഷ്യല്‍...

NATIONAL

 രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. ഇന്ന്  മാത്രം 800ൽ അധികം ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 843 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്....