Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

LATEST NEWS

മുംബൈ: രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് അന്തിമ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോഓര്‍ഡിനേറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ടെലികോം കമ്പനികള്‍ ജൂണ്‍ 15 ന് മുമ്പ് ഒരു നോഡല്‍ ഓഫീസറെ...

KERALA NEWS

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്തചൂടും വരണ്ടകാറ്റും തുടരുന്നു. തിങ്കളാഴ്ച ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. ചൂടുള്ളതും വരണ്ടതുമായ പടിഞ്ഞാറന്‍ കാറ്റ് കാരണമാണ്...

LATEST NEWS

പുതിയ സേവനവുമായി ഫിൻടെക് സ്റ്റാർട്ടപ്പ് എക്സ്പേ. ഉപയോക്താക്കൾക്കായി എക്സ്പേ.ലൈഫ് (XPay.Life) യുപിഐ സേവനമാണ് അവതരിപ്പിച്ചത്. എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഫിൻടെക്കിന്റെ യുപിഐ സേവനം സഹായിക്കും. രാജ്യത്തെ ആദ്യ ബ്ലോക്ക് ചെയിൻ അധിഷ്ഠിത ട്രാൻസാക്ഷൻ...

LATEST NEWS

ഭോപ്പാൽ: സ​ഹോ​ദ​രി മരിച്ചതിന്റെ മനോവിഷമത്തിൽ യു​വാ​വ് ചി​ത​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. ചി​ത​യി​ല്‍ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന്, ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ 21കാ​ര​നാ​ണ് മ​രി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ജി​ല്ല​യി​ലെ മ​ജ്ഗ​വാ​നി​ലാ​ണ് സം​ഭ​വം. കി​ണ​റ്റി​ല്‍ തെ​ന്നി വീ​ണാ​ണ് ജ്യോ​തി...

LATEST NEWS

വിജയവാഡ: ഓണ്‍ലൈന്‍ ഗെയിമായ പബ്‍ജിയില്‍ തോറ്റതിന് സുഹൃത്തുക്കള്‍ കളിയാക്കിയതിന്റെ മനോവിഷമത്തില്‍ 16 കാരന്‍ ജീവനൊടുക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ശാന്തിരാജിന്റെ മകനാണ് മരിച്ചത്. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം ടൗണിലാണ്...

LATEST NEWS

നടന്‍ ധനുഷിനെതിരെ ഗായിക സുചിത്ര. നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥന്‍ തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന്‍ ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു, മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവര്‍ ആണെന്നും താരം...

LATEST NEWS

ഫോൺപേയ്ക്ക് പിന്നാലെ റീചാർജുകൾക്ക് അധിക നിരക്ക് ഈടാക്കാനൊരുങ്ങി പേടിഎം. റിപ്പോർട്ടുകൾ പ്രകാരം, പേടിഎം വാലറ്റ്, യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തുടങ്ങിയ എല്ലാ തരത്തിലുള്ള മൊബൈൽ റീചാർജുകൾക്കും നിരക്ക് ബാധകമാണ്.100 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കാണ്...

LATEST NEWS

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍ മരിച്ചു. 4,435 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ...

LATEST NEWS

കാൺപൂർ: പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ, അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടി കാൺപൂരിൽ നിരവധി ഭവനങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്നു. പ്രവാചകന് എതിരെയുള്ള മുന്‍ ബി.ജെ.പി വക്താവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ്...

LATEST NEWS

ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ തലയറുത്ത് കൊല്ലുന്ന വീഡിയോ പങ്കുവെച്ച യൂട്യൂബർ ഫൈസൽ വാനിയെ അറസ്റ്റ് ചെയ്ത് പോലീസ്. വീഡിയോ വൈറലായതോടെ, പ്രശ്നമാകുമെന്ന് കണ്ട് വാനി കഴിഞ്ഞ ദിവസം...