Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

NATIONAL

അഗർത്തല: ത്രിപുര സന്ദർശനത്തിനിടെ പ്രതിപക്ഷ എംപിമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി എളമരം കരീം. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് എളമരം കരീം...

NATIONAL

മധ്യപ്രദേശ് ഇന്‍ഡോറിൽ പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു.മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകയതിനെ തുടർന്ന് ഈ മാസം 20 നാണ് പ്രിൻസിപ്പാളെ തീ കൊളുത്തിയത്.പ്രിൻസിപ്പൽ വിമുക്ത ശർമയാണ് ചികിത്സയിലിരിക്കെ മരിച്ചത്....

NATIONAL

മഹാരാഷ്ട്രയിലെ ഒസ്മനാബാദിന്റെയും ഔറംഗബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം.ഔറംഗബാദിന്റെ പേര് ഇനി ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നുമാണ് അറിയപ്പെടുക.സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം ട്വീറ്റ്...

LATEST NEWS

സംരക്ഷണകേന്ദ്രങ്ങളില്‍ ജീവിച്ചിരുന്നതില്‍ വെച്ച് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കടുവയ്ക്ക് വിട നല്‍കി രാജ്യം. പശ്ചിമബംഗാളിലെ ദക്ഷിണ ഖൈര്‍ബാരിയിലെ കടുവ സംരക്ഷണ കേന്ദ്രത്തിലായിരുന്നു രാജ എന്ന ബംഗാള്‍ കടുവയുടെ അന്ത്യം. 25 വയസ്സും 10...

LATEST NEWS

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയും പനീർശെൽവവും തമ്മിലുള്ള അധികാര വടംവലി തെരുവ് യുദ്ധത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് തമിഴ്നാട്ടിലെ റവന്യൂ വകുപ്പ് ചെന്നൈയിലെ പാർട്ടി ആസ്ഥാനം സീൽ ചെയ്തു. എടപ്പാടിയുടെ നീക്കത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും...

LATEST NEWS

ന്യൂഡൽഹി: സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഗുജറാത്തിൽ ദേശീയ ഗെയിംസ് നടക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ഗുജറാത്ത് ഒളിമ്പിക് അസോസിയേഷൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണ്...

LATEST NEWS

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുടർന്ന് രാമനഗറിലെ ധേല നദിയിൽ കാർ ഒലിച്ചുപോയി. 9 പേർ മരിച്ചു. ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചു. 5 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. #WATCH Uttarakhand...

LATEST NEWS

ന്യൂഡൽഹി:രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.57 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ...

LATEST NEWS

ഡെറാഡൂൺ: ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെയും ആറ് വയസുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി .ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തീര്‍ഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകള്‍ക്കും കൊടുംക്രൂരത നേരിടേണ്ടിവന്നത്. രാത്രി...

LATEST NEWS

വാരണാസി:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് കോപ്ടര്‍ അടിയന്തിരമായി വാരണാസിയില്‍ ഇറക്കിയത്. വാരണാസിയിലെ റിസര്‍വ് പോലീസ് ലൈന്‍ ഗ്രൗണ്ടില്‍ നിന്ന് ലഖ്നൗവിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിനിടെയാണ്...