Vismaya News
Connect with us

Hi, what are you looking for?

All posts tagged "VISMAYANEWS"

LATEST NEWS

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @Mib_india എന്ന യൂസർ നെയിമോട് കൂടിയ അക്കൗണ്ടാണ് ബുധനാഴ്ച കുറച്ചു സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ അക്കൗണ്ടന്റിന്റെ പേര് ഇലോൺ...

NEWS

പോയവര്‍ഷം ദശാബ്ദത്തിലെ ഏറ്റവും മികച്ച വില്‍പന നേടി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ. 2021ല്‍ 8,876 കാറുകളും (ബിഎംഡബ്ല്യു, മിനി) 5,191 മോട്ടോര്‍സൈക്കിളുകളുമാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ വിറ്റഴിച്ചത്. ബിഎംഡബ്ല്യു 35.2 ശതമാനവും മിനി 25...

KERALA NEWS

സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 280 ആയി. എറണാകുളം 18, തിരുവനന്തപുരം...

LATEST NEWS

തീരപ്രദേശത്തെ കടലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വലിയതുറ അടക്കമുള്ള പ്രദേശങ്ങള്‍ കേരളത്തിലെ 10 ഹോട്ട് സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തി കടല്‍ ഭിത്തിയോ മറ്റ് സംവിധാനങ്ങളിലൂടെയോ സംരക്ഷിക്കും. വരും...

KERALA NEWS

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴിയെടുക്കും. രഹസ്യ മൊഴിയെടുക്കാൻ എറണാകുളം സി ജെ എം കോടതി അനുമതി നൽകി. നടൻ ദിലീപിനെതിരെ സംവിധായകൻ തെളിവ് പുറത്തുവിട്ട സാഹചര്യത്തിലാണ് രഹസ്യ...

LATEST NEWS

കഴിഞ്ഞ വർഷം അവസാനമായിരുന്നു ഒരാൾക്ക് 9 സിം കണക്ഷനുകൾ എന്ന ലിമിറ്റ് പുറത്തിറക്കിയിരുന്നത്. എന്നാൽ 9 കണക്ഷനുകൾക്ക് മുകളിൽ ഉള്ള കണക്ഷനുകൾ നിർത്തലാക്കും. ഇപ്പൊ 9 സിം കണക്ഷനുകൾക്ക് മുകളിൽ ഉപയോഗിക്കുന്നവർ ആവിശ്യമായ...

SPORTS

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ദക്ഷിണാഫ്രിക്കക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായ താരത്തിനെതിരെ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറും രംഗത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ...

KERALA NEWS

കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. ധർമ്മടം സ്വദേശി അദിനാൻ ആണ് ആത്മഹത്യ ചെയ്‌തത്‌. കുട്ടി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന് സംശയിക്കുന്നതായി ‘അമ്മ പറഞ്ഞു. ആത്മഹത്യയുടെ കാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന്...

LATEST NEWS

കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച രഞ്ജി രഞ്ജി ട്രോഫി നടത്താൻ ബിസിസിഐ ഉടൻ വഴി കണ്ടെത്തുമെന്ന് പ്രസിഡൻ്റ് സൗരവ് ഗാംഗുലി. കൊവിഡ് ബാധയിൽ കുറവുണ്ടായാൽ ഉടൻ ആഭ്യന്തര മത്സരങ്ങൾ നടത്തും. വിവിധ...

KERALA NEWS

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.