Vismaya News
Connect with us

Hi, what are you looking for?

All posts tagged "VISMAYANEWS"

Automobile

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ഇരട്ട ക്ലച് ഓട്ടമാറ്റിക്(ഡി സി എ) വകഭേദത്തിനുള്ള ബുക്കിങ് ടാറ്റ മോട്ടോഴ്സ് സ്വീകരിച്ചു തുടങ്ങി. 21,000 രൂപ അഡ്വാൻസ് നൽകി കമ്പനി ഡീലർഷിപ്പുകളിൽ കാർ ബുക്ക് ചെയ്യാം. ഈ...

KERALA NEWS

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഒരുപോലെ സമ്മതനായ കോടിയേരി ‘ജനകീയനായ’ സെക്രട്ടറി എന്ന നിലയില്‍...

LATEST NEWS

ചന്ദ്രോപരിതലത്തില്‍ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നതും കാത്തുള്ള ഇരിപ്പിലാണ് ഇന്ന് ശാസ്ത്രലോകം. ഇടിയുടെ ആഘാതത്തിൽ അമ്പിളിക്കലയ്ക്ക് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആകാംക്ഷ. മൂന്നുടണ്‍ ആണ് ഇതിന്റെ ഭാരം. റോക്കറ്റിനെ നിരീക്ഷിക്കാനായി കാലിഫോര്‍ണിയയിലെ ബാര്‍‌സ്റ്റോവിനടുത്തുള്ള ഗോള്‍ഡ്സ്റ്റോണ്‍...

Automobile

ടാറ്റ എസ്‌യുവികളായ പഞ്ച്, നെക്‌സണ്‍, ഹാരിയര്‍, സഫാരി എന്നിവയുടം കാസിരംഗ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. കാസിരംഗ എഡിഷനില്‍ വാഹനങ്ങളുടെ അകത്തും പുറത്തും മാറ്റങ്ങളും പുതിയ ഫീച്ചറുകളും ഉണ്ടാകും. ചുറുചുറുക്കിനും കരുത്തിനും പേരുകേട്ട...

Automobile

അമേരിക്കന്‍ വാഹന ഭീമന്മാരായ ഫോഡ് ഇന്ത്യയില്‍ നിന്നും പിന്മാറുകയല്ല മറിച്ച് കുതിക്കാനായി പതുങ്ങുകയായിരുന്നുവെന്ന് വേണം കരുതാന്‍. ആറു മാസത്തിന് മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫോഡ് ഇന്ത്യയിലെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ വൈദ്യുത...

LOCAL NEWS

കിളിമാനൂരിൽ സൈക്കിൾ അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. സൈക്കിൾ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. കിളിമാനൂർ , മലയ്ക്കൽ, കണ്ണങ്കര വീട്ടിൽ രാജു , ബീനാകുമാരി ദമ്പതിമാരുടെ മകൻ ശബരി രാജ്...

LOCAL NEWS

തിരുവല്ലയിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിലായി. യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും കടന്നു പിടിക്കുകയും ചെയ്ത യുവാവിനെയാണ് തിരുവല്ല പോലീസ് പിടികൂടിയത്. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ (...

LOCAL NEWS

ആലപ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട. ആലപ്പുഴ കെ9 സ്ക്വാഡും, ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും സംയുക്തമായി നടത്തിയ മയക്കുമരുന്ന് വേട്ടയിൽ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ 4 ചെറുപ്പക്കാരിൽനിന്നും നിരോധിത മയക്കുമരുന്നിൽപ്പെട്ട...

LOCAL NEWS

ജനവാസ മേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ ടാങ്കർ ഡ്രൈവർ അറസ്റ്റിൽ. അടയമൺ നെല്ലിക്കുന്ന് മുതൽ ചെമ്പകശ്ശേരി വരെയുള്ള ജനവാസ മേഖലയിലെ റോഡിനു വശങ്ങളിൽ ഹോട്ടൽ മാലിന്യം ഒഴുക്കിയ ഡ്രൈവറെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ്...

LOCAL NEWS

കിളിമാനൂരിൽ വീടുകൾ കേന്ദ്രീകരിച്ച് റബ്ബർ ഷീറ്റ് മോഷണം നടത്തി വന്ന പ്രതി പോലീസ് പിടിയിൽ. പത്തനംതിട്ട സ്വദേശിയെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. അടൂർ കല്ലിയോട് പടിഞ്ഞാറ്റത്തിൽ വീട്ടിൽ തുളസീധരൻ (45) ആണ് പിടിയിലായത്...