കോഴിക്കോട്: ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടുപേർ പിടിയിൽ.
ദാദർ-തിരുനെൽവേലി എക്സ്പ്രസിൽ എത്തിയ ഇരുവരെയും ആർ പി എഫ് ക്രൈം ഇന്റലിജൻസ് സ്ക്വാഡാണ് പിടികൂടിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.
You must be logged in to post a comment Login