Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

141 രൂപമുതൽ ജിയോയുടെ ടിവി ക്യാമറ വാങ്ങിക്കാം; ഓഫറുകൾ ഇങ്ങനെ

ഇപ്പോൾ ജിയോയുടെ ഉത്പന്നങ്ങൾ കുറഞ്ഞ EMI ലൂടെ ഉപഭോക്താക്കൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നമാണ് JioTVCamera JVCZT14130 എന്ന മോഡലുകൾ. ഇപ്പോൾ 141 രൂപയുടെ മാസ്സതവണയായി ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. തിരെഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കാണ് ഇപ്പോൾ ജിയോ ഇത്തരത്തിൽ ഓഫറുകൾ നൽകുന്നത്. ഇനി ഈ റെക്കോർഡ് നേട്ടം ഇതാ റിലയൻസ് ജിയോയ്ക്ക്ചുരുങ്ങിയ കാലം കൊണ്ട് ടെലികോം മേഖലയിൽ ഒരു തരംഗം സൃഷ്ട്ടിച്ച കമ്പനികളിൽ ഒന്നാണ് റിയലൻസ് ജിയോ.

വളരെ കുറഞ്ഞ ചിലവിൽ മികച്ച സ്പീഡിൽ ഓഫറുകൾ നൽകുന്നതിൽ നിലവിലും ജിയോ തന്നെയാണ് മുന്നിൽ എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ മറ്റൊരു റെക്കോർഡ് നേട്ടം കൂടി ജിയോ കൈവരിച്ചിരിക്കുന്നു. മറ്റൊന്നുമല്ല ഒക്ടോബർ മാസ്സത്തിലെ ഡൗൺലോഡ് സ്‌പീഡിൽ മറ്റു ടെലികോം നെറ്റ് വർക്കുകളെ പിന്നിലാക്കി റിലയൻസ് ജിയോ മുന്നിൽ എത്തിയിരിക്കുന്നു. അതുപോലെ തന്നെ ഡൗൺലോഡ് സ്പീഡിൽ ജിയോ ആണ് മുന്നിൽ എത്തിയത് എങ്കിലും അപ്‌ലോഡ് സ്പീഡിൽ മുന്നിൽ എത്തിയിരിക്കുന്നത് വൊഡാഫോൺ ഐഡിയ സർവീസുകളാണ്.

ട്രായുടെ ഒക്ടോബറിലെ റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ 21.9 Mbps സ്പീഡിൽ വരെയാണ് ഡൗൺലോഡിങ്ങിനു നൽകിയിരുന്നത് എന്നാണ്. അതുപോലെ തന്നെ തൊട്ടുപിന്നാലെ വൊഡാഫോൺ ഐഡിയയും മികച്ച സ്പീഡ് നൽകിയിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടുകളിൽ പറയുന്നത്. ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം വൊഡാഫോൺ ഐഡിയ 15.6 Mbps സ്പീഡ് ആണ് ഒക്ടോബർ മാസങ്ങളിൽ നൽകിയിരുന്നത് എന്നാണ്. കൂടാതെ എയർടെൽ ഒക്ടോബർ മാസ്സങ്ങളിൽ 13.2 Mbps സ്പീഡ് വരെ നൽകിയിരുന്നു എന്നാണ് ട്രായുടെ റിപ്പോർട്ടുകളിൽ പറയുന്നത്. അതുപോലെ തന്നെ കഴിഞ്ഞ മാസങ്ങളിൽ ജിയോയിലേക്കു എത്തിയവരുടെ കണക്കുകളിലും വലിയ വർദ്ധനവാണുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....