Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വാട്ട്സ് ആപ്പിലും ഇതാ ക്യാഷ്ബാക്ക് എത്തി; വാട്ട്സ് ആപ്പിന്റെ പുതിയ ഓഫറുകൾ ഇതാ

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ക്യാഷ് ബാക്ക് ഫീച്ചറുകൾ ലഭിച്ചുതുടങ്ങിയതായി റിപ്പോർട്ടുകൾ. Whatsapp Payments നടത്തുന്നവർക്കാണ് ഇപ്പോൾ പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പ് Beta ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് . ഉടൻ തന്നെ Whatsapp Payments ഓഫറുകൾ എല്ലാ ഉപഭോക്താക്കൾക്കും എത്തിയ്ക്കും എന്നാണ് സൂചനകൾ .റിപ്പോർട്ടുകൾ പ്രകാരം 51 രൂപ മുതൽ 251 രൂപവരെയാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത് എന്നാണ്.

ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാവുന്ന ഓപ്‌ഷനുകൾ എത്തി ഇപ്പോൾ ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ പുതിയ ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു. ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ iOS ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്ക് കൂടാതെ ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് ഹിസ്റ്ററികൾ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡിന്റെ 12 ൽ പ്രവർത്തിക്കുന്ന കൂടാതെ പുറത്തിറങ്ങുവാനിരിക്കുന്ന ഗൂഗിൾ പിക്സൽ ഫോണുകളിൽ ഈ ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു. ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ മറ്റു ഫോണുകളിലേക്ക് ഉടൻ എത്തുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....