Vismaya News
Connect with us

Hi, what are you looking for?

COOKERY

വേനൽ കടുത്തതോടെ ദാഹമകറ്റുന്നതിനായി പലവിധത്തിലുള്ള ജ്യൂസുകളും ഷെയ്‌ക്കുകളും ഡ്രിങ്കുകളും എല്ലാം നമ്മൾ പരീക്ഷിക്കാറുണ്ട്. പല കാലങ്ങളിൽ പല വിധത്തിലുള്ള ഡ്രിങ്കുകൾ ട്രെൻഡ് ആയി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയ ഒന്നാണ് മൊഹബത്ത്...

COOKERY

വണ്ണം കുറയ്‌ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ക്യാരറ്റ് കൊണ്ടുള്ള മികച്ച സലാഡുകളെ കുറിച്ച് അറിഞ്ഞിരിക്കാം. ക്യാരറ്റ് ആണ് ഈ സലാഡുകളുടെയെല്ലാം പ്രധാന ചേരുവ. ഫൈബറിനാല്‍ സമ്പന്നവും അതേസമയം കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റിനെ വെയിറ്റ്...

COOKERY

സമൂഹമാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളിലായി വൈറലായ ഒന്നാണ് മിൽക്ക് കേക്ക്. കാരണം ബോളിവുഡ് നടി ആലിയ ഭട്ട് പ്രിയപ്പെട്ട മില്‍ക്ക് കേക്കിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്തിനു പിന്നാലെയാണ് സംഭവം വൈറലായത്. വളരെ എളുപ്പം ഉണ്ടാക്കാവുന്ന...

Latest News

KERALA NEWS

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ്...

KERALA NEWS

കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ​ഗുരുതരമായി...

COOKERY

പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇന്ന് പ്രമേഹം പിടിപ്പെടുന്നു. ഭക്ഷണത്തിലാണ് ഇത്തരക്കാര്‍ ശ്രദ്ധിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടും. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു പച്ചക്കറി ചപ്പാത്തി തയ്യാറാക്കുന്നത്...

COOKERY

ബുൾസ് ഐ സാൻഡ്‌വിച്ച് ഒരു ക്ലാസിക് പ്രാതൽ വിഭവമാണ്. ഈ സാൻഡ്‌വിച്ച് ഉണ്ടാക്കാൻ വളരെ ലളിതമാണ്, കൂടാതെ ഒരു കഷ്ണം ബ്രെഡിന്റെ മധ്യഭാഗത്ത് മുട്ട അടങ്ങിയിരിക്കുന്നു, ഇത് ‘ബുൾസ് ഐ’ പ്രഭാവം സൃഷ്ടിക്കുന്നു....

COOKERY

ഏറെ ആരോഗ്യകരമായ ഒരു വിഭവം തയ്യാറാക്കിയാലോ?. ഡിന്നറായും ബ്രേക്ക്ഫാസ്റ്റായും പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ലെമണ്‍ റൈസ്. ചേരുവകള്‍ പച്ചരിച്ചോറ് – ഒരു കപ്പ് ചെറുനാരങ്ങ – ഒന്ന് മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍...

COOKERY

ഈസിയും ടേസ്റ്റിയുമായ ഗ്രീന്‍ ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ 1.ചിക്കന്‍ – ഒരു കിലോ, ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കിയത്2.സവാള – രണ്ട്, ചെറുത്വെളുത്തുള്ളി – ഏഴ് അല്ലിഇഞ്ചി – ഒരു ചെറിയ...

COOKERY

ചേരുവകള്‍ കോഴിയിറച്ചി എല്ലില്ലാത്തത് – ½ kgവറ്റല്‍മുളക് – 12 എണ്ണംകടലമാവ് / കോണ്‍ഫ്‌ളോര്‍ – 6 ടേബിള്‍സ്പൂണ്‍ ഇഞ്ചി – 2 ഇഞ്ച് കഷണംവെളുത്തുള്ളി – 10 അല്ലിചെറിയ ഉള്ളി –...

COOKERY

സഹിക്കാൻ കഴിയാത്ത ചൂടാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. വേനൽ കടുക്കുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കടുത്ത ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ പല മാർഗങ്ങളും ആളുകൾ തേടാറുണ്ട്. ചൂടിൽ നിന്ന് രക്ഷ നേടാൻ...

COOKERY

1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ . ചൂര, വറ്റ, നെയ്മീന്‍ എല്ലാം നല്ലതാണ് .കുരുമുളക് പൊടി 1/2 സ്പൂണ്‍മുളകുപൊടി 3 സ്പൂണ്‍മഞ്ഞള്‍ പൊടി 1/2...

COOKERY

നെയ്യ്പ്പത്തിരി 1. വെള്ളം – ഒന്നരക്കപ്പ് 2. അരിപ്പൊടി – ഒരു കപ്പ് തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ പെരുംജീരകം – ഒരു ചെറിയ സ്പൂൺ ചുവന്നുള്ളി അരിഞ്ഞത് –...

COOKERY

വേണ്ട ചേരുവകൾ… റവ – 1/2 കപ്പ്അരിപ്പൊടി – 1/4 കപ്പ്മൈദ – 1/4 കപ്പ്സവാള – 1 എണ്ണംജീരകം – 1/2 ടീസ്പൂൺകായപ്പൊടി – ഒരു നുള്ള്മല്ലിയില (ചെറുതായി അരിഞ്ഞത്) 1...

COOKERY

പപ്പായ ഹല്‍വക്ക് ആവശ്യമായ ചേരുവകൾ 1.നെയ്യ് – 100 ഗ്രാം 2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം 3.പാല്‍ – ഒരു ലിറ്റര്‍ 4.പഞ്ചസാര – 200ഗ്രാം 5.കുങ്കുമപ്പൂവ് – ഒരു...

More Posts