Vismaya News
Connect with us

Hi, what are you looking for?

NATIONAL

ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ തള്ളി സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം,...

NATIONAL

റായ്പുര്‍: അമേരിക്കന്‍ മാതൃകയിലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് (പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി) സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി...

NATIONAL

മുംബൈ: നൂറുകണക്കിനു വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് ദിവസവും പറന്നുയരുന്നത്. തിങ്കളാഴ്ചയും അങ്ങനെതന്നെ. പക്ഷേ, അതില്‍ ഒരെണ്ണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. രണ്ടു നിലകളിലായുള്ള, ഇന്ത്യയിലെ എണ്ണം പറഞ്ഞ വലിയ ജംബോജെറ്റ് വിമാനങ്ങളിലൊന്നായിരുന്നു അത്. പറന്നുയര്‍ന്ന്...

Latest News

EDUCATION

തെലങ്കാന സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്....

KERALA NEWS

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വൻപോളിങ്ങാണെന്നും ആളുകൾ ആവേശത്തിലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും പന്ന്യൻ പറഞ്ഞു. 15 വർഷത്തെ വികസന മുരടിപ്പിന് ശശിതരൂരിന്...

NATIONAL

ഓഫർ വില്പനയ്ക്കിടെ സാരിക്കായി അടികൂടി രണ്ട് യുവതികൾ. ബെംഗളൂരുവിലെ മല്ലേശ്വരത്തുണ്ടായ സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. Mysore silk saree yearly sale @Malleshwaram .. two customers fighting over for...

NATIONAL

ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റ കൂടി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചത്തു. മധ്യപ്രദേശ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് ജെഎസ് ചൗഹാൻ മരണം സ്ഥിരീകരിച്ചു, ചികിത്സയ്ക്കിടെയാണ് ഉദയ് എന്ന ആൺ...

NATIONAL

തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ്. ഞായറാഴ്‌ച രേഖപ്പെടുത്തിയ 10,112 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7178 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ സജീവ കോവിഡ്...

NATIONAL

ന്യൂഡല്‍ഹി: വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹമോചനത്തിനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. ബെംഗളൂരുവിലെ ടെക്കികളായ ദമ്പതികമാരുടെ വിവാഹമോചന...

NATIONAL

റാഞ്ചി: കോൺഗ്രസ് നേതാവും ജാർഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്സ് വീഡിയോ ചാറ്റ് പുറത്തായി. സ്ത്രീയുമായി നടത്തുന്ന വീഡിയോ സംഭാഷണം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 19 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ബിജെപി എംപി...

NATIONAL

മുഖ്യമന്ത്രി സ്റ്റാലിനുമായി ബന്ധമെന്ന ബിജെപി നേതാവിന്റെ ആരോപണത്തെ തുടർന്ന് ചെന്നെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഇൻകം ടാക്സ് റെയ്ഡ്. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിലാണ് പരിശോധന നടക്കുന്നത്....

NATIONAL

മുംബൈ: വെള്ളിത്തിരയിൽ ഭാഗ്യ പരീക്ഷണത്തിനായി മുംബൈയിലേക്ക് എത്തുന്ന പെൺകുട്ടികളെ വലവീശിപ്പിടിക്കുന്ന സെക്സ് റാക്കറ്റിലെ പ്രധാന അംഗമായ നടി അറസ്റ്റിൽ. സിനിമ അഭിനയം സ്വപ്നം കണ്ട് നടിമാരാകാന്‍ എത്തുന്ന യുവതികളെ നിന്‍ബന്ധിച്ച്‌ വേശ്യാവൃത്തിയിലേക്ക് കൊണ്ടുവരുന്ന ഭോജ്പുരി...

NATIONAL

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ച് ഉയര്‍ന്നതോടെ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ 12,193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി....

NATIONAL

ആലപ്പുഴ: യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയില്‍ റണ്‍ 4 യുവം മിനി മരത്തോണ്‍ സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫയിംഗ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാരത്തോണ്‍. കേന്ദ്ര സര്‍ക്കാരിന്റ ഔദ്യോഗിക...

NATIONAL

ലോക്സഭാ അംഗത്വം റദ്ദാക്കിയ പശ്ചാത്തലത്തിൽ ഔദ്യോഗിക വസതിയിൽ നിന്നും രാഹുൽ ഗാന്ധി ഇന്ന് പടിയിറങ്ങും. ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈനിൽ നിന്നാണ് രാഹുൽ ഗാന്ധി ഒഴിയുന്നത്. വെള്ളിയാഴ്ച വൈകുന്നേരം തന്നെ വീട്ടിലെ...