Vismaya News
Connect with us

Hi, what are you looking for?

TECH

ഐടെല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഐടെല്‍ എസ്24 (itel S24) ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.അള്‍ട്രാ ക്ലിയര്‍...

TECH

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന കാര്യത്തിൽ നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ...

TECH

ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളുള്ള ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ എത്തിയേക്കും. ലോയല്‍റ്റി പോയിന്റുകളും ഗൂഗിള്‍ വാലറ്റ് വഴി സാധ്യമാകും. ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്....

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

TECH

10000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി മെറ്റ. കോവിഡിന്റെ സമയത്ത് ആളുകളെ ഓവർഹൈഡ് ചെയ്തുവെന്നും ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും മാർക്ക് സക്കർബർഗ് നേരത്തെ സമ്മതിച്ചിരുന്നു. മെറ്റാ പിരിച്ചുവിടൽ...

TECH

സെലിബ്രിറ്റികളുടെയും പ്രമുഖ വ്യക്തികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ലെഗസി വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലടക്കമുള്ള അക്കൗണ്ടുകളില്‍ നിന്ന് വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു....

TECH

മുംബൈ: ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ സ്മാര്‍ട്ട് ടിവി നിര്‍മ്മാതാക്കളാണ് ഷവോമി. വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ എന്നും പുതിയ മോഡലുകളും സേവനങ്ങളും നല്‍കാറുള്ള ഷവോമി പുതിയൊരു സേവനം കൂടി അവതരിപ്പിക്കുകയാണ്. പുതിയ സേവനത്തില്‍...

TECH

ട്വിറ്റര്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാന്‍സിസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും അടക്കമുള്ള പ്രമുഖര്‍ക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി. പണം നല്‍കിയവര്‍ക്ക് മാത്രമേ...

TECH

ദില്ലി: ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആപ്പിൾ കമ്പനിയുടെ പങ്കാളിത്തം ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിലും സാധ്യമാക്കാനാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.ടിം കുക്കുമായുള്ള കൂടികാഴ്ച...

TECH

ടെക് ലോകത്ത് വേറിട്ട ആശയങ്ങൾ നടപ്പാക്കുന്ന വ്യക്തികളിൽ ഒരാളാണ് ടെസ്‌ല സ്ഥാപകനും ട്വിറ്റർ സിഇഒയുമായ ഇലോൺ മസ്ക്. വേറിട്ട ആശയങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നതിനാൽ മസ്കിനോട് സംസാരിക്കാൻ കാത്തിരിക്കുന്ന ഒട്ടനവധി ആളുകൾ ഉണ്ട്. അത്തരത്തിലുള്ളവർക്ക്...

TECH

ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് പ്രവർത്തനമാരംഭിക്കും. മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിലാണ് റീട്ടെൽ സ്റ്റോർ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് സ്റ്റോറിന്റെ ഉദ്ഘാടനം. പുതിയ...

TECH

ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. Downdetector പറയുന്നതനുസരിച്ച്, ആപ്പ് ഇന്നലെ രാത്രി മുതൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചിലർക്ക് ഇന്നും ആ പ്രശ്നങ്ങൾ തുടരുന്നു. വീഡിയോകൾ ഡൗൺലോഡ് ചെയ്യാനാകാത്ത പ്രശ്‌നമാണ് തങ്ങൾ...

TECH

അശ്ലീല ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ‘ടേക്ക്...

TECH

ഉപയോക്താക്കൾക്കായി കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇത്തവണ പ്രീമിയം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചറുകൾ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബ് വീഡിയോ ആസ്വദിക്കാൻ കഴിയുന്നതാണ്....