Vismaya News
Connect with us

Hi, what are you looking for?

TECH

സ്പാം മെസ്സേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ സ്ഥിരമായി എന്തെങ്കിലും പ്രമോഷണല്‍ ഉള്ളടക്കമോ മറ്റോ...

TECH

ഐടെല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ ആയ ഐടെല്‍ എസ്24 (itel S24) ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിലയിലാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഐടെല്‍ എസ്24ന്റെ ഇന്ത്യയിലെ വില.അള്‍ട്രാ ക്ലിയര്‍...

TECH

വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യത ഉറപ്പാക്കുക എന്ന കാര്യത്തിൽ നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ...

Latest News

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനുള്ള കരാര്‍ ഏറ്റെടുത്ത് കെ-റെയിലും ആര്‍.വി.എന്‍.എല്ലും. 439 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റെടുക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍ എന്ന് കെ റെയില്‍...

KERALA NEWS

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. പതിനഞ്ച് വർഷമായി ഫ്‌ളാറ്റിൽ താമസിച്ചിരുന്ന കുടുംബത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞാണ് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് നവജാത...

TECH

ഉപയോക്താക്കൾക്കായി കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇത്തവണ പ്രീമിയം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചറുകൾ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബ് വീഡിയോ ആസ്വദിക്കാൻ കഴിയുന്നതാണ്....

TECH

ഹോട്ടലുകളുടെ ഗൂഗിൾ ബിസിനസ്‌ പേജുകളിൽ സൈബർ ആക്രമണം. മുറി ബുക്ക്‌ ചെയ്‌തവർക്ക്‌ ലക്ഷങ്ങൾ നഷ്‌ടമായെന്നാണ്‌സൂചന . കേരളത്തിൽ വ്യാപകമായി ഇത്തരത്തിലുള്ള തട്ടിപ്പ്‌ നടന്നതായി സൈബർ സെൽ സംശയിക്കുന്നു. എറണാകുളം ബോൾഗാട്ടി പാലസിന്റെ ഗൂഗിൾ...

TECH

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ബാങ്ക് സെർവർ തകരാറിലായതായി റിപ്പോർട്ട്. നെറ്റ് ബാങ്കിംഗ്, യുപിഐ, യോനോ ആപ്പ്, ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് തുടങ്ങിയ നിരവധി...

TECH

തമിഴ് സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചു എന്ന വാര്‍ത്ത വളരെ കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ‘ആക്ടര്‍ വിജയ്’ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. വിജയ്...

TECH

വാട്ട്സ്ആപ്പ് ടെക്സ്റ്റ് എഡിറ്റിംഗ് ഫീച്ചർ ഇനി  ബീറ്റ ടെസ്റ്റിന് എത്തി. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ ഫീച്ചർ നേരത്തെ പരീക്ഷിക്കുന്നുണ്ട്. പുതിയ ഫീച്ചർ അനുസരിച്ച്  ലഭിക്കുന്ന ടൂളുകളും ഫോണ്ടുകളും ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും...

TECH

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ഇനി ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക. അതുകൊണ്ട് തന്നെ ഇനിമുതൽ അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ...

TECH

വാട്‌സ്ആപ്പ്‌ മീഡിയ പിക്കർ ഫീച്ചർ വിപുലീകരിച്ചിരിക്കുകയാണ്. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ആൽബം കളക്ഷൻ വരെ ഒറ്റ ചാറ്റിൽ ഷെയർ ചെയ്യാനാകും. ഫോട്ടോകളുടെയും വീഡിയോകളുടെയും...

TECH

ന്യൂഡല്‍ഹി: 125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇതോടെ എയർടെൽ 5 ജി പ്ലസ് സേവനം നൽകുന്ന...

TECH

ഗൂഗിൾ പ്ലേയിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള പർച്ചേസുകൾക്കുള്ള പേയ്‌മെന്റ് രീതിയായി  യുപിഐ ഓട്ടോപേ മേതേഡ് അവതരിപ്പിക്കാൻ ഗൂഗിൾ പേ. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലായിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. ഇതോടെ സബ്‌സ്‌ക്രിപ്‌ഷനുകൾ സജ്ജീകരിക്കുന്നത് കൂടുതൽ എളുപ്പമാകും.പുതിയ...

TECH

ആഗോള ബ്രാൻഡായ സാംസങ് ശക്തമായ ഫീച്ചറുകളുള്ള 5G സ്മാർട്ട്‌ഫോൺ ഉടൻ കൊണ്ടുവരാൻ പോകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ സ്മാർട്ട്ഫോൺ ചർച്ചയിലാണ്. വരാനിരിക്കുന്ന പുതിയ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് ലഭിച്ചു. ഈ...