Vismaya News
Connect with us

Hi, what are you looking for?

All posts tagged "entertinement"

ENTERTAINMENT

വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ ഇപ്പോഴും തിയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. 600 കോടിയിലേയ്‌ക്ക് ചിത്രം കുതിക്കുകയാണെന്നാണ് പുതിയ സൂചന. എന്നാൽ ലിയോ റിലീസ് ചെയ്ത് 15-ാം ദിവസം വിവിധ ഓൺലെെൻ പ്ലാറ്റ്ഫോമുകൾ...

ENTERTAINMENT

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’നായി കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് കഴിഞ്ഞ നവംബറിലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടി കമ്പനിയുടെ...

ENTERTAINMENT

ഡങ്കി’യുടെ ടീസര്‍ പുറത്തിറക്കി അണിയറപ്രവർത്തകർ. തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പത്താന്‍, ജവാന്‍ എന്നീ രണ്ട് എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഡങ്കിയുടെ ക്രിസ്മസ് റിലീസിലൂടെ 2023...

ENTERTAINMENT

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഒരു ഗൈനക്കോളജിസ്റ്റ് ആയാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രം. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്...

ENTERTAINMENT

ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ എന്നിവരെത്തുന്ന അരുൺ ബോസ് ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ലെ ടീസർ പുറത്തുവിട്ടു. കല്യാണം കഴിച്ചുള്ള ജീവിതവും കല്യാണം കഴിക്കാതെയുള്ള ജീവിതവുമാണ് ചിത്രം പറയുന്നതെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ഒരു ഫീൽ...

ENTERTAINMENT

ചിയാൻ വിക്രം നായകനായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇതിനു മുൻപും വിക്രം വ്യത്യസ്തമായ ഗെറ്റപ്പുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നും...

ENTERTAINMENT

വിജയ് ചിത്രം ‘ലിയോ’യുടെ സക്സസ് മീറ്റ് അനൗണ്‍സ് ചെയ്ത് നിര്‍മ്മാണ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ. നവംബര്‍ ഒന്നിന് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചിത്രത്തിന്റെ സക്സസ് മീറ്റ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എക്സിലൂടെയാണ്...

ENTERTAINMENT

ചെന്നൈ: നയന്‍താര നായികയാകുന്ന പുതിയ ചിത്രം അന്നപൂർണി ഡിസംബര്‍ 1ന് റിലീസാകും. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി...

ENTERTAINMENT

ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി തമിഴിലെ നടികര്‍...

ENTERTAINMENT

ജോഷിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റംബാന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കൈയില്‍ ചുറ്റികയും തോക്കുമേന്തി നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും...