Vismaya News
Connect with us

Hi, what are you looking for?

All posts tagged "entertinement"

ENTERTAINMENT

പുതിയ ചിത്രവുമായി ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. മഹാഭാരതകഥ പറയുന്ന ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാന്‍വാസില്‍ എത്തുക. പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എസ്...

ENTERTAINMENT

ബേസിൽ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘ഫാലിമി’യുടെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കഴിഞ്ഞദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമ ലോകം ഏറ്റെടുത്തിരുന്നു. കോമഡി- എന്റർടൈൻമെന്റ്...

ENTERTAINMENT

പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ മരണം സംഭവിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ...

ENTERTAINMENT

രാഘവ ലോറൻസ്, കങ്കണ റണൗട്ട് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ പി. വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 ഒ.ടി.ടിയിലേക്ക്. കഴിഞ്ഞ മാസം 28-ാം തീയതി തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷകരെ ആകർഷിക്കാനായില്ല. ചിത്രം...

ENTERTAINMENT

വിജയ് -ലോകേഷ് കനകരാജ് ചിത്രം ലിയോ തീയറ്ററുകളില്‍. ആദ്യ ഷോ പുലര്‍ച്ചെ ഇന്ന് നാല് മണിക്ക് കേരളത്തിൽ ആരംഭിച്ചു. പാലക്കാട്ടെ ഫാന്‍സ് ഷോകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നടക്കം നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ശ്രീ...

ENTERTAINMENT

സംവിധായകൻ ഒഴികെ ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകരും വേഷം ചെയ്ത ചിത്രമാണ് ഹാരിസ് കെ ഇസ്മയിൽ രചനയും സംവിധാനവും ചെയ്യുന്ന മൃദുലയുടെ കയ്യൊപ്പ്പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നല്കി ഒരുക്കുന്ന റൊമാന്റിക് സൈക്കോ ത്രില്ലർ...

ENTERTAINMENT

ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ‘ബാന്ദ്ര’യുടെ രണ്ടാമത്തെ ടീസർ റിലീസായി. ചിത്രത്തിൽ തമന്നയാണ് നായിക. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ബാന്ദ്ര എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ...

ENTERTAINMENT

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു വിജയ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രമായ ലിയോ പ്രദർശനത്തിനെത്തുക. എന്നാൽ ലിയോ ആദ്യ പ്രദർശനം തമിഴ്നാടിന് മുൻപ് കേരളത്തിൽ...

ENTERTAINMENT

ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവരെത്തിയ ‘കൊറോണ ധവാൻ’ എന്ന ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 20 ന് സൈന പ്ലേയിൽ സ്ട്രീമിങ് ആരംഭിക്കും. ഓഗസ്റ്റ് നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. നവാഗതനായ...

ENTERTAINMENT

വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കുന്നു. ഇന്ന് രാവിലെ 10 മണി മുതൽ ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച്...