Vismaya News
Connect with us

Hi, what are you looking for?

All posts tagged "entertinement"

ENTERTAINMENT

കാര്‍ത്തിയുടെ 25-ാമതായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജപ്പാന്റെ’ ട്രെയിലര്‍ റിലീസ് ചെയ്തു. റോബറിയുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജപ്പാന്‍. ദീപാവലി...

ENTERTAINMENT

കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്രമേളയിൽ 22 ജനപ്രിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമകളുടെ വിഭാഗത്തിൽ സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ ലഭിച്ച...

ENTERTAINMENT

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ മൂന്നിന് തിയറ്ററുകളിലെത്തും. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി...

ENTERTAINMENT

 സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. ‘#Suriya43’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2D എന്റർടൈൻമെന്റിന് ബാനറിൽ സൂര്യ, ജ്യോതിക, രാജ്‌ശേഖർ...

ENTERTAINMENT

ആരാധകർ കാത്തിരുന്ന വിക്രം നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നവംബർ 24ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും. 2016ൽ...

ENTERTAINMENT

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ ഒരുക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് ‘മാസ്റ്റർ പീസ്’ സംപ്രേഷണം ചെയ്തു തുടങ്ങി. നിത്യ മേനോൻ, ഷറഫുദ്ദീൻ, അശോകൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, മാല പാർവതി തുടങ്ങിയവരാണ്...

ENTERTAINMENT

കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രൊമോഷൻ പരിപാടികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പാലക്കാട് അരോമ തിയേറ്ററിൽ വച്ചായിരുന്നു സംഭവം.  ഇന്ന്...

ENTERTAINMENT

ഷറഫുദ്ദീൻ നായകനായി എത്തുന്ന ‘തോൽവി എഫ്സി’യുടെ ട്രെയിലർ റിലീസ് ചെയ്തു. പേര് പോലെ തന്നെ ഫുട്ബോളുമായും ബിസിനസുമായുമൊക്കെ ബന്ധപ്പെട്ടുള്ള ചിത്രമാണ് തോൽവി എഫ്സി എന്നാണ് സൂചന. ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രം...

ENTERTAINMENT

കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘കെ.എച്ച് 234’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ കമൽഹാസന്റെ പിറന്നാൾ ദിനമായ നവംബർ ഏഴിന് പുറത്തിറക്കും. ഒരു...

ENTERTAINMENT

വിജയ് ചിത്രം ‘ലിയോ’യുടെ വിജയം മലയാളി ആരാധകരോടൊപ്പം ആഘോഷിക്കാന്‍ സംവിധായകന്‍ ലോകേഷ് കനകരാജ് നാളെ കേരളത്തിലെത്തുന്നു. ചിത്രം പ്രദര്‍ശനത്തി ആദ്യ നാല് ദിവസത്തില്‍ തന്നെ കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു. നാളെ...