Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

NATIONAL

ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങള്‍ പെരുകാനുള്ള കാരണമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 12% വർധന ഉണ്ടായതായാണ് റിപ്പോർട്ട്. 2022ല്‍ 4,61,312 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....

NATIONAL

ന്യൂഡല്‍ഹി: പ്രതിപക്ഷ എം.പിമാരുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണത്തില്‍ കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി. തന്റെ ഓഫീസിലെ എല്ലാവര്‍ക്കും ആപ്പിളിന്റെ സന്ദേശമെത്തിയെന്ന് രാഹുല്‍ പറഞ്ഞു. യുവാക്കളുടെ ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും രാഹുൽ ആരോപിച്ചു....

NATIONAL

ഡല്‍ഹി: 81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാരുടെ ആധാര്‍, പാസ്‌പോര്‍ട്ട് എന്നിവ ഡാര്‍ക് വെബില്‍ വില്‍പനയ്‌ക്കു വച്ചിരുന്നതായി യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്....

NATIONAL

ബംഗളുരുവിലെ വീർ ഭദ്രാ നഗറിന് സമീപം ബസ് ഡിപ്പോയിൽ ഉണ്ടായ തീപിടുത്തത്തിൽ 40 ലധികം വരുന്ന ബസ്സുകൾ കത്തി നശിച്ചു. തീപിടുത്തത്തിന് കാരണമെന്താണെന്ന് വ്യക്തതയായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്....

NATIONAL

ന്യൂഡൽഹി: അതിവേഗം കുതിക്കുന്ന വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാൻ നോക്കിയയുടെ പുത്തൻ സാങ്കേതിക വിദ്യ. ലോകം 6 ജി കണക്ടിവിറ്റിയിലേക്ക് മാറുന്നതോടെ അതും സാധിക്കുമെന്ന് കാണിക്കുകയാണ് നോക്കിയ. മനുഷ്യരുടെ ആറ് ഇന്ദ്രിയങ്ങൾപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള...

NATIONAL

തെലങ്കാന: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിആര്‍എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്ക് കുത്തേറ്റത്. സിദ്ധിപേട്ട് ജില്ലയില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയില്‍ പങ്കെടുക്കുകയായിരുന്ന എംപിയെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കുത്തേറ്റ മേദക് ലോക്‌സഭാ മണ്ഡലത്തില്‍...

NATIONAL

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 1951 ലെ...

NATIONAL

ജാമിയ മില്ലിയ സർവ്വകലാശാലയുടെ പരമോന്നത ബഹുമതിയായ ഇംതിയാസ്-ഇ- ജാമിയ ബോളിവുഡ് താരം ഷർമിള ടാഗോറിന്. ജാമിയ മില്ലിയ സർവ്വകലാശാലയുടെ വൈസ് ചാൻസലറായ നജ്മ അക്താർ സർവകലാശാലയുടെ 13ആം സ്ഥാപക ദിനത്തിൽ പുരസ്കാരം ഷർമിള...

NATIONAL

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞതായി...

NATIONAL

അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം 2024 ജനുവരി 22ന് നടത്താൻ നിശ്ചയിച്ചു. ഉച്ചക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്...