Vismaya News
Connect with us

Hi, what are you looking for?

All posts tagged "india"

NATIONAL

46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനം എന്ന ഖ്യാതി കേരളത്തിന് സ്വന്തം. മഹാരാഷ്‌ട്രയെ പിന്തള്ളിയാണ് കേരളം ഫൈസ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്....

NATIONAL

ഗുജറാത്ത്:ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു.ബിജെപി മുന്‍ ജില്ലാ അധ്യക്ഷ മധുബന്‍ ജോഷിയാണ് മരിച്ചത്. അയല്‍വാസിയുമായുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റു....

NATIONAL

ഉത്തര്‍ പ്രദേശ്: ഉത്തര്‍ പ്രദേശില്‍ ട്രെയിനു തീപിടിച്ച് 8 പേര്‍ക്ക് പരുക്ക്. ന്യൂഡല്‍ഹി – ദര്‍ഭംഗ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ട്രെയിനിന്റെ മൂന്ന് സ്ലീപ്പര്‍ കോച്ചുകള്‍ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍...

NATIONAL

ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. കൊതുകുകള്‍ വഴി പടരുന്ന  ചിക്കുന്‍ഗുനിയയെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ‘ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ്  വിശേഷിപ്പിച്ചത്. യൂ​റോ​പ്യ​ൻ...

NATIONAL

ഡൽഹി: ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച...

NATIONAL

ന്യൂഡല്‍ഹി: മൊബൈല്‍ വരിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് കസ്റ്റമര്‍ ഐഡി) നല്‍കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം, വൈകാതെ നടപ്പാക്കിയേക്കും. ഫോണ്‍ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കായി ഈ ഐഡി ഉപയോഗിക്കാനാവും. ഉപഭോക്താക്കളെ സൈബര്‍...

NATIONAL

ദില്ലി: ദില്ലിയില്‍ അനുവദനീയമായതിന്റെ മൂന്നിരട്ടിയായി വായു മലിനീകരണ തോത് ഉയര്‍ന്നു. വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലായി. സുപ്രീംകോടതി നിര്‍ദ്ദേശം അവഗണിച്ച് ദില്ലിക്കടുത്തെ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടം കത്തിക്കുന്നത് തുടരുകയാണ്. 150 നു മുകളിലുള്ള തോത്...

NATIONAL

ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ശരിവച്ച ട്രിബ്യുണല്‍ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സംഘടനയുടെ ചെയര്‍മാന്‍ ഒ.എം.എ സലാം നല്‍കിയ റിട്ട് ഹര്‍ജിയാണ് സുപ്രീം...

NATIONAL

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ ഗവര്‍ണര്‍മാര്‍ എന്തിന് കാത്തിരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചര്‍ച്ച...

NATIONAL

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം. മലിനീകരണ തോത് വരും ദിവസങ്ങളില്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍...