പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡ്,അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം ഉപായയോഗിച്ചോയെന്ന് എൻഐഎ പരിശോധിക്കും. ഫ്രണ്ട് നേതാക്കളുടെ വിദേശനിക്ഷേപ വിവരങ്ങളടങ്ങിയ ഫയലുകൾ എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കൈമാറും.
കഴഞ്ഞയാഴ്ച്ചയായിരുന്നു സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയത്.
മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.
You must be logged in to post a comment Login