ഓപ്പറേഷന് കാവല്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി പൊലീസ്. കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കർശന നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.
പ്രതികൾ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ നിർദേശം.
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
You must be logged in to post a comment Login