ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രം ‘എലോണ്‍’ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതു തന്നെ ആകാംക്ഷയ്ക്ക് കാരണം.
ഷാജി കൈലാസ് തന്നെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഷാജി കൈലാസ് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് ‘എലോണി’ന്റെ പുതിയൊരു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ്.
ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പുതുവര്‍ഷ സമ്മാനം നല്കുന്നു. വളരെ പെട്ടെന്ന് തന്നെ ചിത്രം നിങ്ങളിലേക്ക് എത്തും എന്നുമാണ് ഷാജി കൈലാസ് എഴുതിയിരിക്കുന്നു.
You must be logged in to post a comment Login