ജാപ്പനീസ് നിർമാതാക്കളായ നിസ്സാനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണിയിൽ തുടരാനുള്ള ‘ലൈഫ് ലൈൻ’ നേടിക്കൊടുത്തിരിക്കുകയാണു പുതിയ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മാഗ്നൈറ്റ്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനായിരുന്നു മാഗ്നൈറ്റിന്റെ അരങ്ങേറ്റം....
ലോകത്തിലെ ഏതു കോടീശ്വരന്റെ വാഹന ശേഖരത്തോടും കിട പിടിക്കുന്ന കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളും ദുബായ് പൊലീസിനും സ്വന്തമാണ്. ആർഭാടത്തിനും പ്രകടനക്ഷമയ്ക്കും കുറവില്ലാത്ത ഈ പ്രൗഢ ശ്രേണിയിലേക്കാണു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട...
രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് താരമാകാനൊരുങ്ങുന്ന ടിഎക്സ്9ന്റെ ഷോറൂം ഇന്നു മുതൽ പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. ടിഎക്സ്9ന്റെ ഡീലർമാരായ തൂബ മോട്ടോഴ്സ് വഴി പ്രവർത്തനം ആരംഭിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്...
കലാഷ്നികോവ് എന്നു കേട്ടിട്ടില്ലാത്തവരും ഈ റഷ്യൻ കമ്പനിയുടെ പ്രധാന ഉൽപന്നത്തെപ്പറ്റി കേട്ടിരിക്കും: എ കെ 47. മാരകമായ ആക്രമണശേഷിക്കു പേരെടുത്ത എ കെ 47 റൈഫിളുകളിലൂടെ ലോകമെങ്ങും കലാഷ്നികോവിന് ആരാധകവൃന്ദമുണ്ട്. എന്നാൽ കലാഷ്നികോവിന്റെ...
ചരിത്രത്തിൽ പുതിയ അധ്യായം തുറക്കാൻ റോയൽ എൻഫീൽഡിന്റെ എസ്ജി 650 കൺസെപ്റ്റ്. ഇഐസിഎംഎ 2021 ലാണ് (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷൻ) എസ്ജി 650 കൺസെപ്റ്റിന്റെ ആദ്യ പ്രദർശനം നടത്തിയത്....
ഔഡിയുടെ പ്രീമിയം എസ്യുവി ക്യൂ5 ന്റെ പുതിയ വകഭേദം വിപണിയിൽ. രണ്ടു മോഡലുകളിലായി എത്തിയ വാഹനത്തിന്റെ എക്സ്ഷോറൂം വില 58.93 ലക്ഷം രൂപയും 63.77 ലക്ഷം രൂപയുമാണ്. ഇന്ത്യൻ വാഹന വിപണി ബിഎസ്...
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളായ ഒപ്പോ 2024ൽ ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്നാണ് ചൈനയിൽ നിന്നുള്ള മാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നത്. സ്വന്തമായി കാർ നിർമിച്ച് ഇലക്ട്രിക് വാഹന ലോകത്തും തരംഗം സൃഷ്ടിക്കാനാണ്...
വൈദ്യുത സ്കൂട്ടറുകളായ എസ് വണ്ണിന്റെയും എസ് വൺ പ്രോയുടെയും പരീക്ഷണ ഓട്ടം രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഓല ഇലക്ട്രിക് ഒരുങ്ങുന്നു. വരും ആഴ്ചകളിലായി ആയിരത്തോളം നഗരങ്ങളിലും പട്ടണങ്ങളിലും ഇ സ്കൂട്ടറുകൾ പരീക്ഷണ...
മലയാളത്തിന്റെ പ്രിയ നടി നവ്യ നായരുടെ യാത്രകൾക്കു കൂട്ടായി മിനി. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ കൺട്രിമാനാണ് താരം സ്വന്തമാക്കിയത്. നവ്യ നായർ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ...
മഴയത്ത് വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധവേണം. കാരണം അമിതവേഗത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ അപ്രതീക്ഷിതമായ അപകടങ്ങൾ സംഭവിക്കും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ അപകടം. ബെംഗളൂരു നാഷണൽ ഹൈവേയിൽ ധർമപുരിക്ക് അടുത്തു വച്ചാണ്...