Vismaya News
Connect with us

Hi, what are you looking for?

VINOD P VISWAM

Automobile

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ച ടിഎക്‌സ്9 കേരളത്തിലുടനീളം ബാറ്ററി സ്വാപ്പിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. പങ്കാളിത്ത സമീപനത്തോടെ ആരംഭിക്കുന്ന സ്വാപ്പിങ് സ്‌റ്റേഷനുകൾ നൂറിലധികം വാഹനങ്ങൾ വിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും തുറക്കുകയെന്ന്...

Automobile

അക്സെലിന്റെയും സീക്വോയയുടെയും ക്വാൾകോമിന്റെയുമൊക്കെ പിന്തുണയുള്ള, ബെംഗളൂരു ആസ്ഥാനമായ സ്മാർട് മൊബിലിറ്റി സൊല്യൂഷൻ സ്റ്റാർട് അപ്പായ ബൗൺസിന്റെ ആദ്യ വൈദ്യുത സ്കൂട്ടർ വിപണിയിലെത്തി; ബാറ്ററിയും ചാർജറും സഹിതം ഇൻഫിനിറ്റി ഇ വണ്ണിന് 68,999 രൂപയാണു...

Automobile

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ വികസനഘട്ടത്തിലുള്ളത് 13 പുതിയ യാത്രാവാഹനങ്ങളാണ്. അതിൽ 2027നകം അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്നവയിൽ ബാറ്ററിയിൽ ഓടുന്ന എട്ട് വൈദ്യുത വാഹനങ്ങളുമുണ്ട്. എക്സ് യു വി 300 കോംപാക്ട് എസ് യു...

Automobile

ഇതിഹാസമാനങ്ങളുള്ള ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബിഎസ്എ മോട്ടോർ സൈക്കിൾസിനെ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് തിരിച്ചെത്തിക്കുന്നു. ബിഎസ്എ ശ്രേണിയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ മോട്ടോർ സൈക്കിളും യുകെയിലെ ബിർമിങ്ഹാമിൽ നടന്ന ചടങ്ങിൽ...

Automobile

പ്രീമിയം എംപിവിയായ ഇന്നോവ ക്രിസ്റ്റയിലൂടെയും പ്രീമിയം എസ്‌യുവിയായ ‘ഫോർച്യൂണറി’ലൂടെയും ഇന്ത്യയിൽ പടനയിക്കുന്ന ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട, പിക് അപ് ട്രക്ക് വിപണിയിലെ സാധ്യതകൾ പരിഗണിക്കുന്നു. വിൽപന സാധ്യത പരിമിതമെങ്കിലും പിക് അപ് ട്രക്കായ...

Automobile

ഹാച്ച് ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള വിഭാഗമാണ് എസ്‌യുവികൾ. കോംപാക്ട്, മിഡ്, പ്രീമിയം തുടങ്ങി പല സെഗ്‌മെന്റുകളിലെയും വിൽപന ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തുണ്ട് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകൾ. ഇപ്പോഴിതാ രാജ്യത്തെ...

Automobile

ഇഷ്ടമുള്ള സ്ഥലത്തേക്ക് ഇഷ്ട വാഹനവുമായി യാത്ര ചെയ്യുമ്പോഴാണ് പലപ്പോഴും യാത്ര ആസ്വാദകരമാകുന്നത് . യാത്രയ്ക്ക് അനുയോജ്യമായ വാഹനം കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ല. ഉപയോക്താക്കളുടെ ദീർഘയാത്രകൾ ആസ്വാദ്യമാക്കാൻ കംഫർട്ടബിൾ സീറ്റും വിശാലമായ ബൂട്ട് സ്‌പെയ്‌സും...

Automobile

പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായ ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് വരും മാസങ്ങളിൽ വിവിധ മോട്ടർ സൈക്കിളുകളുടെ അരങ്ങേറ്റത്തിന് ഒരുങ്ങുന്നുണ്ട്. അഡ്വഞ്ചർ ബൈക്കായ ‘ഹിമാലയ’ന്റെ ‘ബജറ്റ്’ പതിപ്പും സാധാരണ റോഡുകളിലെ ഉപയോഗത്തിന് യോജിച്ചതുമായ...

Automobile

മൂന്നു വർഷത്തിനകം ഒളിംപിക്സ് വിരുന്നെത്തുമ്പോൾ വൈദ്യുത പറക്കും ടാക്സി യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്ന പാരിസ് നഗരം. 2024 ഒളിംപിക്സിനു രണ്ട് വ്യോമപാതകളിൽ യാത്രാസൗകര്യം ഉറപ്പാൻ ലക്ഷ്യമിട്ട് പറക്കും ടാക്സികളുടെ പരീക്ഷണപ്പറക്കലിനുള്ള...

Automobile

സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഹാച്ചുകളിലൊന്നാണ് സ്വിഫ്റ്റ്. മൂന്നാം തലമുറ വിപണിയിലെത്തി നാലു വർഷമാകാനൊരുങ്ങുമ്പോൾ സ്വിഫ്റ്റിന്റെ അടുത്ത മോഡലിന്റെ പരീക്ഷണങ്ങളിലാണ് സുസുക്കി. അടുത്ത വർഷം അവസാനം സ്വിഫ്റ്റും 2023ൽ സ്വിഫ്റ്റ് സ്പോർട്ടും രാജ്യാന്തര വിപണിയിലെത്തുമെന്നാണ്...

More Posts