Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

ENTERTAINMENT

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ...

ENTERTAINMENT

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത...

Latest News

KERALA NEWS

‘ഗരുഡ പ്രീമിയം’ എന്ന പേരിൽ നവ കേരള ബസ് നാളെ മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ് നടത്തുക. സർവീസ് ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് വളരെ പെട്ടെന്നാണ് ആദ്യ...

KERALA NEWS

താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ പ്രതികളായ നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആൽബിൻ അഗസ്റ്റിൻ,...

ENTERTAINMENT

ജോഷി-ജോജു ജോര്‍ജ്ജ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഫാമിലി-മാസ്സ്-ആക്ഷന്‍ മൂവി ‘ആന്റണി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തും. ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവരാണ് മറ്റു...

ENTERTAINMENT

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ‘കാതല്‍’ പ്രേക്ഷക മനസില്‍ ഇടംപിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോളിതാ ജ്യോതികയുടെ ഭര്‍ത്താവും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ സൂര്യയും സോഷ്യല്‍ മീഡിയയിലൂടെ...

ENTERTAINMENT

ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭവം ചര്‍ച്ച ചെയ്യപ്പടുകയാണ്. കേസില്‍ തൃഷയോട് മന്‍സൂര്‍ മാപ്പ് പറഞ്ഞെങ്കിലും ഇപ്പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് മന്‍സൂര്‍...

ENTERTAINMENT

ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആന്റണിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ്, ഐൻസ്റ്റീൻ...

ENTERTAINMENT

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ ദ കോർ’ന് ഇന്ത്യൻ പനോരമയിൽ വൻ വരവേൽപ്പ്. ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് നിറകയ്യടികളോടെയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. തീയറ്ററില്‍ ലഭിച്ചതു പോലെ വലിയ സ്വീകരണമാണ്‌ ചിത്രത്തിന് ഗോവയിലും...

ENTERTAINMENT

പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ആവേശവും പകര്‍ന്നുകൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനി കാന്തും ഒരുമിച്ചുള്ള ഓരേ ഫ്രെയ്മിലുള്ള ചിത്രമാണ് ട്രെന്‍ഡിംഗ് ആകുന്നത്. 21 വര്‍ഷത്തിന്...

ENTERTAINMENT

കൊച്ചി: സൂര്യ എന്ന നടന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും ‘കങ്കുവ’ എന്ന വാഗ്ദാനം ചെയ്തുകൊണ്ടാണ് സംവിധയകാന്‍ സിരുത്തൈ ശിവ ഈ സിനിമ ഒരുക്കിയിരിക്കുന്നത് . ‘കങ്കുവ’ എന്ന ബിഗ് ബജറ്റ് ചിത്രം...

ENTERTAINMENT

ഷാറൂഖ് ഖാൻ ചിത്രം ‘ഡങ്കി’യിലെ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ഒരു ബോളിവുഡ് ചിത്രത്തിന്റെ രംഗങ്ങൾ കോർത്തിണിക്കി കൊണ്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ...

ENTERTAINMENT

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് ഏക്താ കപൂറിനും ഹാസ്യാവതാരകന്‍ വീര്‍ ദാസിനും എമ്മി പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് പുരസ്‌കാരമാണ് ഏക്തയ്‌ക്കു ലഭിച്ചത്. ഇന്റര്‍നാഷണല്‍ എമ്മി ഫോര്‍ കോമഡി അവാര്‍ഡാണ് വീര്‍ ദാസിന് ലഭിച്ചത്....

ENTERTAINMENT

മമ്മൂട്ടി-ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘കാതൽ ദി കോർ’ നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രി-റിലീസ് ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ...