Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

ENTERTAINMENT

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ...

ENTERTAINMENT

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത...

Latest News

KERALA NEWS

‘ഗരുഡ പ്രീമിയം’ എന്ന പേരിൽ നവ കേരള ബസ് നാളെ മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ് നടത്തുക. സർവീസ് ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് വളരെ പെട്ടെന്നാണ് ആദ്യ...

KERALA NEWS

താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണ കേസിൽ പ്രതികളായ നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്, ആൽബിൻ അഗസ്റ്റിൻ,...

ENTERTAINMENT

കല്യാണി പ്രിയദര്‍ശൻ നായികയായി എത്തിയ ‘ശേഷം മൈക്കില്‍ ഫാത്തിമ’ യുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിൽമലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം...

ENTERTAINMENT

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വിലക്കി നയന്‍താര. നയന്‍താരയുടെ പുതിയ ചിത്രം അന്നപൂര്‍ണിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നയന്‍താര തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ അഭിസംബോധന ചെയ്യുന്നത് വിലക്കിയത്. തന്‍റെ കരിയറില്‍ അത്തരത്തില്‍ ഒരു വിളിക്ക്...

ENTERTAINMENT

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ സിനിമയുടെ സെൻസറിങ് നടപടികൾ പൂർത്തിയാക്കി. ചിത്രത്തിന് എ സർട്ടഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. സിനിമയിലെ അമിതമായി...

ENTERTAINMENT

തമിഴിലെ പ്രശസ്ത ഹാസ്യതാരം റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി. സിനിമ-സീരിയല്‍ നടിയും മോഡലുമായ സംഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ കോലമാവ് കോകില...

ENTERTAINMENT

കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒടിടി റിലീസിനെത്തുന്നു. ചിത്രത്തിന്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സിൽ ഡിസംബർ 15 മുതൽ ആരംഭിക്കും. നവാഗതനായ മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഫുട്ബോൾ...

ENTERTAINMENT

ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം ‘ഫാലിമി’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയറ്ററിൽ വൻ വിജയം നേടിയ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. ചിത്രം ഡിസംബർ 15ന് ഒടിടിയിൽ...

ENTERTAINMENT

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും ഗായകനുമായ മെഹമൂദ് ജൂനിയര്‍ (67) അന്തരിച്ചു. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദഹം. ഒരു മാസം മുമ്പാണ് സംവിധായകന്‍ കൂടിയായ താരത്തിന് അര്‍ബുദമാണെന്ന് കണ്ടെത്തിയത്. പക്ഷേ അപ്പോഴേക്കും രോഗം ശ്വാസകോശത്തേയും മറ്റ്...

ENTERTAINMENT

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമെന്ന് ആരാധകരോടായി നടന്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാവണമെന്ന് തന്റെ ആരാധക സംഘടനകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് ആരാധകര്‍ക്ക്...

ENTERTAINMENT

ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കെ.ജി.എഫിന്റെ മൂന്നാം ഭാഗമുണ്ടാവുമെന്ന് ഉറപ്പുനല്‍കി സംവിധായകന്‍ പ്രശാന്ത് നീല്‍. തിരക്കഥ പൂര്‍ത്തിയായതായും യഷ് തന്നെയായിരിക്കും നായകനെന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....

ENTERTAINMENT

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്ന ചിത്രമാണ് ‘മലൈകോട്ടൈ വാലിബന്‍’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള...