Vismaya News
Connect with us

Hi, what are you looking for?

GULF

അതിശക്തമായ മഴയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.  ദുബായ്, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലും ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലും മഴ അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി അബുദാബിയിൽ ആരംഭിച്ച മഴ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.ജബർ...

GULF

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഇന്ന് ഉച്ചയ്‌ക്ക് ശേഷം രണ്ട് മണിക്ക് ജയിലിൽ എത്താൻ ആണ് നിർദേശം. നീണ്ട 12 വർഷങ്ങൾക്ക്...

GULF

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പുറപ്പേടേണ്ട വിമാനങ്ങൾ വൈകുന്നു. ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. രാവിലെ 10.30ന്...

Latest News

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

KERALA NEWS

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന്...

GULF

കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കുറഞ്ഞതോടെ മാസ്ക് അടക്കമുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്താൻ യു.എ.ഇ തീരുമാനിച്ചു. പൊതു ഇടങ്ങളിൽ മാത്രമാണ് മാസ്ക് നിർബന്ധമല്ലാത്തതെന്നും, അടച്ചിട്ട ഇടങ്ങളിൽ മാസ്ക് ധാരണം തുടരണമെന്നും ദേശീയ...

GULF

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹന പരിശോധന കര്‍ശനമായി തുടരുന്നു.ജലീബ്, ഷുയൂഖ്, കബദ്, ഷുവൈഖ് വ്യവസായ മേഖല എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് മൂന്ന് മണിക്കൂറിനിടെ ഇത്രയും പേര്‍ക്ക് നോട്ടീസ് നല്‍കിയത്. നിയമലംഘനങ്ങള്‍...

GULF

ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഹാളുകളിൽ 50 ശതമാനം ആളുകളെ പെങ്കടുപ്പിച്ച് പരിപാടികൾ നടത്താമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായമ ധരിക്കുക, സാമൂഹിക...

GULF

ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ആരോഗ്യമന്ത്രാലയം ഫീൽഡ് വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു.രാജ്യത്തെ വിവിധ പള്ളികളിൽ ജോലിചെയ്യുന്ന ആറായിരത്തോളം വരുന്ന ജീവനക്കാർക്കാണ് തുടക്കത്തിൽ ഫീൽഡ് കാമ്പയിനിലൂടെ വാക്സിൻ നൽകുന്നത്. പള്ളികൾ കോ...

GULF

താമസരേഖകൾ ഇല്ലാതിരുന്ന നൂറിലേറെ മഡഗാസ്‌ക്കർ പൗരന്മാരെ കുവൈത്ത് ചാർട്ടർ വിമാനത്തിൽ നാട്ടിലേക്കയച്ചു.താമസ നിയമലംഘനത്തിന് അറസ്റ്റിലായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 118 മഡഗാസ്കർ പൗരന്മാരെയാണ് കുവൈത്ത് വ്യോമയാന വകുപ്പ് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ നാടുകടത്തിയത്....

GULF

ദോഹ: ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ. ഡിസംബർ 19 ഞായറാഴ്ച പൊതുഅവധിയായിരിക്കുമെന്ന് അമീരി ദിവാൻ വ്യക്തമാക്കി.വിപുലമായ ആഘോഷങ്ങളാണ് ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.ഡിസംബർ 18 ശനിയാഴ്ചയാണ് ഖത്തർ ദേശീയ...

GULF

കുവൈത്തിൽ പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമസ സ്ഥലത്താണ് 47 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മരണം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസും പാരാമെഡിക്കൽ സംഘവും ക്രമിനൽ...

GULF

റിയാദ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ വന്‍ സ്‍ഫോടനം. റസ്റ്റോറന്റ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കും പരിക്കേറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു.പാചക വാതകം ചോര്‍ന്നാണ്...

GULF

കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും കുടുംബവുമാണ് മരിച്ചത്.ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി മുഹമ്മദ് ജാബിര്‍(44), ഭാര്യ ഷബ്‌ന (36), മക്കളായ ലൈബ(7), സഹ(5), ലുതുഫി എന്നിവരാണ് മരിച്ചത്. ജോലി മാറി ജിസാനിലേക്ക് പുതിയ...

GULF

ഒമിക്രോണ്‍ വകഭേദത്തിന്‍റെ കടന്നുവരവ് മസ്‌കറ്റിലെ പ്രവാസികളെ വീണ്ടും ആശങ്കയില്‍ . കൊവിഡ് മൂലം രണ്ടു വര്‍ഷത്തിലധികം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസികള്‍ ക്രിസ്മസിന് പോകാന്‍ തയ്യാറെടുത്തു വരുന്ന സമയത്താണ് ഒമിക്രോണ്‍ ഭീഷണി. പലരും...