Tuesday, September 27, 2022
Home LATEST NEWS

LATEST NEWS

ഖത്തറിൽ സ്കൂൾ ബസിൽ നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ദോഹ: ഖത്തറിൽ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കൊടുംചൂടില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്.മരിച്ച കോട്ടയം ചിങ്ങവനം സ്വദേശി മിൻസ മറിയം ജേക്കബിന്‍റെ...

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ 23ന് അടച്ച് പണിമുടക്കും. പമ്പുകൾക്ക് മതിയായ ഇന്ധന ലഭ്യത കമ്പനി ഉറപ്പാക്കണമെന്നാണ് ആവശ്യം. പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ഡീലർമാർ പറഞ്ഞു. എല്ലാ ഇന്ധന കമ്പനികളിലെയും ചില്ലറ വിൽപ്പനക്കാർക്ക് ഇന്ധനം...

കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം:   കാട്ടായിക്കോണത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെമ്പായം ഒഴുകുപാറ സ്വദേശി നിഷാദിനെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്ന് പൊലീസ്...

രാഹുൽ ഗാന്ധി വർക്കല ശിവഗിരി സന്ദർശിച്ചു

വർക്കല: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി വർക്കല ശിവഗിരി സന്ദർശിച്ചു. രാവിലെ ആറരയോടെയാണ് സന്ദർശനം. ശ്രീ നാരായണ ഗുരുദേവ സമാധിയിലും ശാരദാ മഠത്തിലും പ്രാർഥന നടത്തിയ രാഹുലിന് സ്വാമിമാർ ഊഷ്മളമായ...

അപർണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരത്തി’ന്റെ ട്രെയിലർ പുറത്ത്

‘ഇനി ഉത്തരത്തി’ന്റെ ട്രെയിലർ പുറത്ത്. ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ചിത്രം പറയുന്നത്.ജാനകി എന്ന കഥാപാത്രമായി അപർണ ചിത്രത്തിൽ എത്തുന്നു. കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി,...

കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ നാലു പേര്‍ക്ക് സസ്പെന്‍ഷന്‍

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ നാലു പേര്‍ക്ക് സസ്പെന്‍ഷന്‍. അരുണ്‍ അന്തപ്പന്‍, സുധീര്‍ യൂസഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സാജിദ്, വിനോദ് എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ടംഗ അന്വേഷണ കമ്മിഷനെയും...

എന്തുകൊണ്ട് കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഷോട്ട് പ്രധാനമാണ്, 5 പ്രധാന കാരണങ്ങൾ 

കൊറോണ വൈറസ് ഭീഷണി ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത് ആളുകളെ വിഴുങ്ങുന്നു. അതിനാൽ ലോകാരോഗ്യ സംഘടനയും കൊറോണ വൈറസിന്റെ മൂന്നാമത്തെ വാക്സിൻ അതായത് ബൂസ്റ്റർ ഡോസ് എടുക്കാൻ അഭ്യർത്ഥിക്കുന്നു,...

കേന്ദ്ര വിഹിതം കുറഞ്ഞു ; റേഷൻ കടകളിൽനിന്നുള്ള ആട്ടവിതരണം പൂർണമായി നിലച്ചേക്കും

തിരുവനന്തപുരം: കേന്ദ്ര വിഹിതത്തിലെ കുത്തനെയുള്ള ഇടിവ് കാരണം റേഷൻ കടകളിൽ നിന്ന് മുൻഗണനാ വിഭാഗങ്ങൾക്കുള്ള ആട്ട വിതരണം പൂർണ്ണമായും നിർത്തിവച്ചേക്കും. നീല, വെള്ള കാർഡുകൾക്കുള്ള ആട്ട വിതരണം നേരത്തെ നിർത്തിവച്ചിരുന്നു. നിലവിൽ പല...
Stay Connected
- Advertisement -
Latest Articles