Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക്...

LATEST NEWS

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച...

LATEST NEWS

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ...

Latest News

ENTERTAINMENT

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായ എത്തുന്ന ‘ഗർർർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ജയ് കെ സംവിധാനം...

KERALA NEWS

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ 3ന് തുറക്കും. മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന്...

KERALA NEWS

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും കുടുങ്ങി. തൂണുകളിൽ തട്ടി വാഹനത്തിൻറെ ചില്ലുകൾ തകർന്നു. ബസ് നടക്കാവിലെ കെ.എസ്.ആർ.ടി.സി റീജിയണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് കുടുങ്ങിയത്. ഇന്നലെയും...

KERALA NEWS

ജയിൽ മോചിതനായ പി.സി ജോർജിനെ സ്വീകരിക്കാൻ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കേസെടുത്തു. പൂജപ്പുര പ്രദേശത്തിൻറെ ചുമതലയുള്ള ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മനപ്പൂർവ്വം ആക്രമിക്കൽ, തടങ്കലിൽ...

KERALA NEWS

കോട്ടയം: തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ ഉള്ളത് പറയുമെന്നും നിയമം ലംഘിക്കില്ലെന്നും പി സി ജോർജ്. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്. മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകുമെന്നും...

KERALA NEWS

താവം ദേവീവിലാസം എൽ പി സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച ശേഷമാണ് കെ ശശികല തൻ്റെയുള്ളിലെ ചിത്രകാരിയെ കണ്ടെത്തുന്നത്.തന്റെ ആദ്യ ചിത്രപ്രദർശനത്തിനാണ് പയ്യന്നൂർ ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ തുടക്കമായത്. മ്യൂറൽ പെയിൻ്റിംഗായിരുന്നു...

KERALA NEWS

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ച് വിവാദത്തിലായ കുട്ടിയും കുടുംബാംഗങ്ങളും നാട്ടിലേക്ക് മടങ്ങി. ഇവർ കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്ക് മടങ്ങി. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം വിവാദമായതോടെ ഇവർ വീടുവിട്ടിറങ്ങിയിരുന്നു....

KERALA NEWS

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറായി കെ.അനുശ്രീയെ തിരഞ്ഞെടുക്കപ്പെട്ടു. പി.എം.ആർഷോയാണ് പുതിയ സംസ്ഥാന സെക്രട്ടറി. പെരിന്തൽമണ്ണയിൽ നടന്ന സമ്മേളനത്തിൽ എസ്.എഫ്.ഐ സംസ്ഥാന, ദേശീയ നേതാക്കൾക്ക് പുറമെ സംസ്ഥാന സമ്മേളന പ്രതിനിധികളും ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റി...

ENTERTAINMENT

അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജു ജോര്‍ജിനേയും ബിജുമേനോനേയും മികച്ച നടനായും ‘ഭൂതകാലം’ സിനിമയിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്:...

KERALA NEWS

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിനുള്ളിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തെടുത്തു. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തെടുത്തത്. അഞ്ച് മണിക്കൂറിന് ശേഷമാണ് ബസിന് പുറത്തിറങ്ങാൻ കഴിഞ്ഞത്. കോഴിക്കോട്...

KERALA NEWS

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തല്‍ക്കാലത്തേക്ക് ശമിച്ച് നില്‍ക്കുകയാണ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും. തെക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ...

KERALA NEWS

മുൻ പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. വിദ്വേഷ പ്രസംഗം പാടില്ലെന്ന വ്യവസ്ഥയിലാണ് ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇയാളെ തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പി.സി...