Vismaya News
Connect with us

Hi, what are you looking for?

NEWS

കൊച്ചി: താന്‍ ജനാധിപത്യത്തിന് എതിരാണെന്നും ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുകളുണ്ടെന്നും ശ്രീനിവാസന്‍. ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ലെന്നും ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വില...

NEWS

ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് രേഖപ്പെടുത്താൻ വന്ന യുവതിയെ പിടികൂടി.ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ തൽക്ഷണം പിടികൂടിയത്. തമിഴ്നാട്ടിൽ വോട്ട്...

NEWS

ഹെൽത്ത് ഡ്രിങ് വിഭാഗത്തിൽ നിന്ന് ഹോർലിക്സിനെ ഫങ്ഷണല്‍ നൂട്രീഷണല്‍ ഡ്രിങ്ക് വിഭാഗത്തിലേക്ക് മാറ്റി ഹിന്ദുസ്ഥാൻ യുനിലിവർ. ഹോര്‍ലിക്‌സില്‍നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു. 2006ലെ ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

NEWS

തിരുവനന്തപുരം: പത്ത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ എട്ട് മണിയോടെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും.കുംഭത്തിലെ പൂരം നക്ഷത്രവും പൗര്‍ണമിയും ഒത്തുവരുന്ന ദിവസമാണ്...

NEWS

തുടർച്ചയായ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ നിയന്ത്രണാതീതമായി ജനരോഷം. വനം മന്ത്രിക്കെതിരെയും ജില്ലാ ഭരണകൂടത്തിനെതിരെയും ശക്തമായ പ്രതിഷേധവും മുദ്രാവാക്യം വിളികളുമാണ് പുൽപള്ളിയിലും സമീപപ്രദേശങ്ങളിലും ഉയരുന്നത്. വനം വകുപ്പ് ജീവനക്കാർക്ക്...

NEWS

ഫെബ്രുവരി 22 മുതല്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. തിയറ്റര്‍ റിലീസ്...

NEWS

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഇലക്ട്രൽ ബോണ്ട് വിധിയിൽ പ്രതികരിക്കവേയാണ് നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ട് എന്നും...

NEWS

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ജീവനക്കാർ നാളെ പണിമുടക്കും. ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ബിഎസ്എൻഎൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഫെബ്രുവരി 16ന് പണിമുടക്ക് നടത്തുന്നത്. കേന്ദ്രസർക്കാർ നടപടിയിൽ...

NEWS

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ എന്ന നിരക്കിലാണ് സ്വര്‍ണത്തിന് വിലയിടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46080 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്...

NEWS

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25ന് നടക്കും. പൊങ്കാല ഉള്‍പ്പെടെ മറ്റൊരു ഉത്സവകാലത്തെ വരവേല്‍ക്കാൻ ക്ഷേത്രം സജ്ജമാണെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പൂര്‍ണമായും ഹരിത ചട്ടം...

NEWS

വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം  ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര...

NEWS

പെ​രി​ന്ത​ൽ​മ​ണ്ണ: വേ​ന​ലി​ൽ അ​ടി​ക്കാ​ട് കത്തുന്നത് പതിവ് സംഭവം ആണെങ്കിലും ഞാ​യ​റാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 12 ഇ​ട​ത്താ​യി​രു​ന്നു തീ ​പ​ട​ർ​ന്ന​ത്. തൂ​ത എ​ട​യ്‌ക്ക​ൽ റ​ബർ ഷീ​റ്റ് സ്റ്റോ​ർ ചെ​യ്ത ഷെ​ഡ് തീപിടുത്തത്തിൽ...

NEWS

ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്‍താരം വിജയിയുടെ രാഷ്‌ട്രീയ പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് കൊടുത്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ്...