Vismaya News
Connect with us

Hi, what are you looking for?

All posts tagged "health tips"

HEALTH

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍ വരാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠനങ്ങള്‍. ജേണല്‍ ഓഫ് ഒക്യുപേഷണല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ പഠനമനുസരിച്ച്...

HEALTH

പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പനമ്മെ അലട്ടാറുണ്ട്. മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങി കരുവാളിപ്പ് വരെ പലർക്കും നേരിടേണ്ടി വരുന്നുണ്ട്. ഇത്തരത്തിലുള്ള കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചുളിവുകളെ തടയാനും...

HEALTH

കരള്‍രോഗം നിശ്ശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കരള്‍ രോഗത്തെ സൂക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.കരള്‍ രോഗം എങ്ങനെ നിയന്ത്രിക്കാം എന്നതിന് ചില എളുപ്പ വഴികള്‍ ഇതാ . മദ്യപാനം ഉപേക്ഷിക്കുക മദ്യപാനമാണ്...

HEALTH

ഇന്ന് മിക്കവരുടെയും തീന്‍ മേശയിലുള്ള പ്രധാനപ്പെട്ട ഒരു വിഭവമാണ് സാലഡ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേര്‍ക്കുന്നതാണ്...

HEALTH

ജീരകം, പെരുഞ്ചീരകം എന്നിവ അസിഡിറ്റിയെ ചെറുക്കാന്‍ സഹായകമായ വൈദ്യങ്ങളാണ്. ഇവയിട്ടു തിളപ്പച്ച വെള്ളെ ചൂടാറിയ ശേഷം കുടിയ്ക്കാം. ജീരകം വായിലിട്ടു ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും. തണുത്ത പാല്‍ അസിഡിറ്റിയ്ക്ക് ഏറെ ഫലപ്രദമായ ഒന്നാണ്....

HEALTH

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. കറ്റാർവാഴ ജെൽ ദിവസവും മുഖത്ത് പുരട്ടിയാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ് ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ. ചര്‍മ്മത്തിനു പുറത്തെ...

HEALTH

പൊള്ളുന്ന ചൂടിൽ നിന്ന് ശരീരം സംരക്ഷിക്കാൻ ശ്രമിക്കുന്നവരാണ് പലരും. ചൂടിനെ പ്രതിരോധിക്കാൻ പലരും തണുത്ത വെള്ളം കുടിക്കുകയും എസിയിൽ ഇരിക്കുകയും ചെയ്യുന്നു.എന്നാൽ നമ്മൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ചില സന്ദർഭങ്ങളിൽ നമ്മുടെ ആരോഗ്യത്തെ...

HEALTH

ആയുർവേദത്തിൽ ഒന്നിലധികം ഗുണങ്ങളുള്ള ഒരു പ്രധാന സസ്യമാണ് തുളസി. വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തുളസി വെള്ളം. പനിയ്ക്കും ജലദോഷത്തിനുമെല്ലാം തന്നെ പണ്ടു കാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ്...

HEALTH

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക്...

HEALTH

ഭക്ഷണകാര്യത്തിൽ വൃക്കരോഗികള്‍ ഒരലപ്ം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണം വേണം ഇത്തരം രോഗികള്‍ തങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ വൃക്കരോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും ഉണ്ട്. ഇത്തരം...

More Posts