നീറ്റ് പി ജി കൗൺസിലിംഗ് വൈകുന്നതിനെതിരായ സമരം പിൻവലിച്ച് ഡൽഹിയിലെ റസിഡന്റ് ഡോക്ടേഴ്സ്. കേസുകൾ പിൻവലിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി റസിഡന്റ് ഡോക്ടേഴ്സ് അറിയിച്ചു.
ജനുവരി 6 ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്നവരെ കാത്തിരിക്കും.
കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ല.
You must be logged in to post a comment Login