Vismaya News
Connect with us

Hi, what are you looking for?

Automobile

സർക്കാർ സബ്‌സിഡികൾ കുറച്ചതിനു ശേഷവും വൈദ്യുത വാഹനങ്ങൾ വാങ്ങിക്കുന്നതിനു പ്രോത്സാഹനവുമായി , ബജാജ് ഓട്ടോ അതിന്റെ ചേതക് ബ്രാൻഡിന് കീഴിൽ കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപോർട്ടുകൾ. മെയ് മാസത്തിൽ...

Automobile

കാക്കനാട്: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടും മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ്...

Automobile

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി....

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

Automobile

ഹാച്ച് ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള വിഭാഗമാണ് എസ്‌യുവികൾ. കോംപാക്ട്, മിഡ്, പ്രീമിയം തുടങ്ങി പല സെഗ്‌മെന്റുകളിലെയും വിൽപന ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തുണ്ട് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളുകൾ. ഇപ്പോഴിതാ രാജ്യത്തെ...

Automobile

ഇഷ്ടമുള്ള സ്ഥലത്തേക്ക് ഇഷ്ട വാഹനവുമായി യാത്ര ചെയ്യുമ്പോഴാണ് പലപ്പോഴും യാത്ര ആസ്വാദകരമാകുന്നത് . യാത്രയ്ക്ക് അനുയോജ്യമായ വാഹനം കൂടിയാകുമ്പോൾ പിന്നെ പറയേണ്ടതില്ല. ഉപയോക്താക്കളുടെ ദീർഘയാത്രകൾ ആസ്വാദ്യമാക്കാൻ കംഫർട്ടബിൾ സീറ്റും വിശാലമായ ബൂട്ട് സ്‌പെയ്‌സും...

Automobile

പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായ ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് വരും മാസങ്ങളിൽ വിവിധ മോട്ടർ സൈക്കിളുകളുടെ അരങ്ങേറ്റത്തിന് ഒരുങ്ങുന്നുണ്ട്. അഡ്വഞ്ചർ ബൈക്കായ ‘ഹിമാലയ’ന്റെ ‘ബജറ്റ്’ പതിപ്പും സാധാരണ റോഡുകളിലെ ഉപയോഗത്തിന് യോജിച്ചതുമായ...

Automobile

മൂന്നു വർഷത്തിനകം ഒളിംപിക്സ് വിരുന്നെത്തുമ്പോൾ വൈദ്യുത പറക്കും ടാക്സി യാഥാർഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കായിക മാമാങ്കത്തിന് ആതിഥ്യമരുളുന്ന പാരിസ് നഗരം. 2024 ഒളിംപിക്സിനു രണ്ട് വ്യോമപാതകളിൽ യാത്രാസൗകര്യം ഉറപ്പാൻ ലക്ഷ്യമിട്ട് പറക്കും ടാക്സികളുടെ പരീക്ഷണപ്പറക്കലിനുള്ള...

Automobile

സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഹാച്ചുകളിലൊന്നാണ് സ്വിഫ്റ്റ്. മൂന്നാം തലമുറ വിപണിയിലെത്തി നാലു വർഷമാകാനൊരുങ്ങുമ്പോൾ സ്വിഫ്റ്റിന്റെ അടുത്ത മോഡലിന്റെ പരീക്ഷണങ്ങളിലാണ് സുസുക്കി. അടുത്ത വർഷം അവസാനം സ്വിഫ്റ്റും 2023ൽ സ്വിഫ്റ്റ് സ്പോർട്ടും രാജ്യാന്തര വിപണിയിലെത്തുമെന്നാണ്...

Automobile

ജാപ്പനീസ് നിർമാതാക്കളായ നിസ്സാനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണിയിൽ തുടരാനുള്ള ‘ലൈഫ് ലൈൻ’ നേടിക്കൊടുത്തിരിക്കുകയാണു പുതിയ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ മാഗ്‌നൈറ്റ്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനായിരുന്നു മാഗ്‌നൈറ്റിന്റെ അരങ്ങേറ്റം....

Automobile

ലോകത്തിലെ ഏതു കോടീശ്വരന്റെ വാഹന ശേഖരത്തോടും കിട പിടിക്കുന്ന കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളും ദുബായ് പൊലീസിനും സ്വന്തമാണ്. ആർഭാടത്തിനും പ്രകടനക്ഷമയ്ക്കും കുറവില്ലാത്ത ഈ പ്രൗഢ ശ്രേണിയിലേക്കാണു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട...

Automobile

രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് താരമാകാനൊരുങ്ങുന്ന ടിഎക്‌സ്9ന്റെ ഷോറൂം ഇന്നു മുതൽ പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. ടിഎക്‌സ്9ന്റെ ഡീലർമാരായ തൂബ മോട്ടോഴ്‌സ് വഴി പ്രവർത്തനം ആരംഭിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്...

Automobile

കലാഷ്നികോവ് എന്നു കേട്ടിട്ടില്ലാത്തവരും ഈ റഷ്യൻ കമ്പനിയുടെ പ്രധാന ഉൽപന്നത്തെപ്പറ്റി കേട്ടിരിക്കും: എ കെ 47. മാരകമായ ആക്രമണശേഷിക്കു പേരെടുത്ത എ കെ 47 റൈഫിളുകളിലൂടെ ലോകമെങ്ങും കലാഷ്നികോവിന് ആരാധകവൃന്ദമുണ്ട്. എന്നാൽ കലാഷ്നികോവിന്റെ...

Automobile

ചരിത്രത്തിൽ പുതിയ അധ്യായം തുറക്കാൻ റോയൽ എൻഫീൽഡിന്റെ എസ്ജി 650 കൺസെപ്റ്റ്. ഇഐസിഎംഎ 2021 ലാണ് (ഇന്റർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്‌സസറീസ് എക്‌സിബിഷൻ) എസ്ജി 650 കൺസെപ്റ്റിന്റെ ആദ്യ പ്രദർശനം നടത്തിയത്....