Vismaya News
Connect with us

Hi, what are you looking for?

Automobile

സർക്കാർ സബ്‌സിഡികൾ കുറച്ചതിനു ശേഷവും വൈദ്യുത വാഹനങ്ങൾ വാങ്ങിക്കുന്നതിനു പ്രോത്സാഹനവുമായി , ബജാജ് ഓട്ടോ അതിന്റെ ചേതക് ബ്രാൻഡിന് കീഴിൽ കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപോർട്ടുകൾ. മെയ് മാസത്തിൽ...

Automobile

കാക്കനാട്: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിട്ടും മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം ആര്‍.ടി. ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ്...

Automobile

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി....

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

Automobile

മാരുതി സുസുക്കിയുടെ മോഡലുകൾ വിൽപ്പനയിൽ പുത്തൻ നാഴികക്കല്ലുകൾ സ്വന്തമാക്കുന്നതു പതിവു സംഭവമായിട്ടുണ്ട്. കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിതു കഴിഞ്ഞ ദിവസമായിരുന്നു. അരങ്ങേറ്റം കുറിച്ച് ആറു വർഷത്തിനുള്ളിലാണ്...

Automobile

MPV സെഗ്‌മെന്റിലെ ഏറ്റവും വിൽപനയുള്ള വാഹനമായ സുസുകി എർട്ടിഗയോട് മത്സരിക്കാൻ സ്റ്റാർഗസറുമായി ഹ്യുണ്ടേയ് എത്തുന്നു. ഇന്ത്യ, ഇന്തൊനീഷ്യ, റഷ്യ തുടങ്ങിയ വിപണികളെ ലക്ഷ്യംവെച്ച് കെഎസ് എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എംപിവിയാണ് സ്റ്റാർഗസർ...

Automobile

ചൈനയിൽ നിന്നല്ല; ജപ്പാനിൽ നിന്നു വന്ന ഒരു കൊറോണ ചേർത്തലയിലുണ്ട്. പഴയ ഒരു കാറിന്റെ പേരാണ് ഇത് ചേർത്തല മരുത്തോർവട്ടം സൃഷ്ടിയിൽ വി.വി.ബാബുവിന്റെ ഉടമസ്ഥതയിലാണ് 1966ലെ ജപ്പാൻ നിർമ്മിത കൊറോണ ഡീലക്സ് കാറുള്ളത്....

Automobile

അടുത്ത സാമ്പത്തിക വർഷം കഴിയുന്നതിനു മുന്നേ പുതിയ വൈദ്യുത വാഹനം അവതരിപ്പിക്കുമെന്ന് എം ജി മോട്ടർ ഇന്ത്യ. ആഗോളതലത്തിൽ അവതരിപ്പിക്കുന്ന പുത്തൻ പ്ലാറ്റ്ഫോം അടിത്തറയാക്കി, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ പരിഷ്കാരങ്ങളോടെ പുതിയ വൈദ്യുത...

Automobile

650 ട്വിൻസ് ആനിവേഴ്സറി എഡീഷൻ മോട്ടർ സൈക്കിളുകളിൽ ഇന്ത്യയ്ക്ക് അനുവദിച്ച 120 യൂണിറ്റും വെറും 120 സെക്കൻഡിൽ വിറ്റു തീർന്നെന്നു റോയൽ എൻഫീൽഡ്. കോണ്ടിനെന്റൽ ജി ടി 650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ...

Automobile

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ച ടിഎക്‌സ്9 കേരളത്തിലുടനീളം ബാറ്ററി സ്വാപ്പിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. പങ്കാളിത്ത സമീപനത്തോടെ ആരംഭിക്കുന്ന സ്വാപ്പിങ് സ്‌റ്റേഷനുകൾ നൂറിലധികം വാഹനങ്ങൾ വിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും തുറക്കുകയെന്ന്...

Automobile

അക്സെലിന്റെയും സീക്വോയയുടെയും ക്വാൾകോമിന്റെയുമൊക്കെ പിന്തുണയുള്ള, ബെംഗളൂരു ആസ്ഥാനമായ സ്മാർട് മൊബിലിറ്റി സൊല്യൂഷൻ സ്റ്റാർട് അപ്പായ ബൗൺസിന്റെ ആദ്യ വൈദ്യുത സ്കൂട്ടർ വിപണിയിലെത്തി; ബാറ്ററിയും ചാർജറും സഹിതം ഇൻഫിനിറ്റി ഇ വണ്ണിന് 68,999 രൂപയാണു...

Automobile

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ വികസനഘട്ടത്തിലുള്ളത് 13 പുതിയ യാത്രാവാഹനങ്ങളാണ്. അതിൽ 2027നകം അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്നവയിൽ ബാറ്ററിയിൽ ഓടുന്ന എട്ട് വൈദ്യുത വാഹനങ്ങളുമുണ്ട്. എക്സ് യു വി 300 കോംപാക്ട് എസ് യു...

Automobile

ഇതിഹാസമാനങ്ങളുള്ള ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ബിഎസ്എ മോട്ടോർ സൈക്കിൾസിനെ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് തിരിച്ചെത്തിക്കുന്നു. ബിഎസ്എ ശ്രേണിയിൽ വിൽപനയ്ക്കെത്തുന്ന ആദ്യ മോട്ടോർ സൈക്കിളും യുകെയിലെ ബിർമിങ്ഹാമിൽ നടന്ന ചടങ്ങിൽ...

Automobile

പ്രീമിയം എംപിവിയായ ഇന്നോവ ക്രിസ്റ്റയിലൂടെയും പ്രീമിയം എസ്‌യുവിയായ ‘ഫോർച്യൂണറി’ലൂടെയും ഇന്ത്യയിൽ പടനയിക്കുന്ന ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട, പിക് അപ് ട്രക്ക് വിപണിയിലെ സാധ്യതകൾ പരിഗണിക്കുന്നു. വിൽപന സാധ്യത പരിമിതമെങ്കിലും പിക് അപ് ട്രക്കായ...