Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന്...

KERALA NEWS

ഓരോ രാശിചിഹ്നത്തിനും ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കാൻ സഹായിക്കുന്ന തനതായ ഗുണങ്ങളും സവിശേഷതകളും ഉണ്ട് എന്ന് നമുക്കറിയാം. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയുന്നത് പ്രയോജനകരമല്ലേ? ഇന്നത്തെ രാശി...

Latest News

KERALA NEWS

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടത്തിൽ‌ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക്...

KERALA NEWS

കൊച്ചി: ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്‌ഫോമിൽ ഭക്ഷണമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കാൻ തയാറെടുക്കുന്നത്. ഐ.ആർസി.ടി.സി.യുമായി ചേർന്നാണ് കൗണ്ടറുകളുടെ പ്രവർത്തനം. പൂരിയും ബാജിയുമുള്ള ജനതാ...

KERALA NEWS

കൊല്ലം: കൊല്ലം അച്ചന്‍കോവില്‍ കോട്ടു വാസലില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ കാട്ടില്‍ അകപ്പെട്ടത്. രക്ഷപ്പെടുത്തിയവര്‍ക്ക് ആരോഗ്യ...

KERALA NEWS

നിങ്ങൾ ഇനിയും നിങ്ങളുടെ ആധാർ കാർഡ് പുതുക്കിയില്ലേ? എങ്കിൽ സൗജന്യമായി ആധാർ പുതുക്കാൻ ഇനി നിങ്ങളുടെ മുൻപിലുള്ളത് വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ്. നിലവിൽ ഡിസംബർ 14 വരെയാണ് ആധാർ കാർഡ് സൗജന്യമായി...

KERALA NEWS

മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി...

KERALA NEWS

ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ മുന്‍ ഡിജിപി രാജേഷ് ദാസിനു നിര്‍ബന്ധിത വിരമിക്കല്‍ ശിക്ഷക്ക് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിര്‍ബന്ധിത വിരമിക്കലിനുള്ള ഉത്തരവ്. ഓള്‍...

KERALA NEWS

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. വാട്‌സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ...

KERALA NEWS

തേയിലത്തോട്ടങ്ങളും ട്രക്കിങ് സ്ഥാനങ്ങളും മഞ്ഞുപുതച്ചു നിൽക്കുന്ന മലകളും മൂന്നാറിനെ സുന്ദരിയാക്കുമ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്ഥാനം എടുത്ത് പറയേണ്ടതാണ്. അകലെ നിന്നു മാത്രം ആസ്വദിക്കുവാൻ സാധിക്കുന്ന വെള്ളച്ചാട്ടങ്ങൾ മുതൽ, കയ്യെത്തുന്ന അകലത്തിൽ കണ്ടാസ്വദിക്കുവാനും ഒന്നിറങ്ങി നന‍ഞ്ഞുകയറുവാനും...

KERALA NEWS

ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര മു​ത​ൽ 12 ദി​വ​സം മാ​ത്രം തു​റ​ക്കു​ന്നു​വെ​ന്ന അ​പൂ​ർ​വ​ത​യു​ള്ള ക്ഷേ​ത്ര​മാണ് തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്രം. തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് മഹോത്സവം വിശ്വാസികൾ ഏറ്റവും കാത്തിരിക്കുന്ന ദിവസങ്ങളാണ്. തിരുവാതിര നാളായ 2023 ഡിസംബർ 26...

KERALA NEWS

കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. നാളെ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘത്തില്‍ നിന്ന്...

KERALA NEWS

ആലത്തൂര്‍: സ്‌കൂളില്‍നിന്ന് വിനോദയാത്രപോകാന്‍, അനുവദനീയമല്ലാത്ത രീതിയില്‍ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കാവശ്ശേരിയിലായിരുന്നു സംഭവം. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ആദ്യമെത്തിയ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നു. ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനമാണ് സജ്ജമാക്കുക. ഇതോടെ, ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമാകും. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ...