Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

EDUCATION

തെലങ്കാന സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്....

KERALA NEWS

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വൻപോളിങ്ങാണെന്നും ആളുകൾ ആവേശത്തിലാണെന്നും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ടെന്നും ഇപ്പോഴുള്ള കേന്ദ്ര സർക്കാരിനെ താഴയിറക്കുകയെന്നതാണെന്നും പന്ന്യൻ പറഞ്ഞു. 15 വർഷത്തെ വികസന മുരടിപ്പിന് ശശിതരൂരിന്...

LOCAL NEWS

തിരുവനന്തപുരം: എം. വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ എം.എല്‍.എയ്ക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചയാണ് അപകടം. കോവളം നിയോജക മണ്ഡലം എം.എല്‍.എ.യാണ് എം....

LOCAL NEWS

വ​ര്‍ക്ക​ല: ലോ​ക​പ്ര​സി​ദ്ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി​ട്ടും പാ​പ​നാ​ശം തീ​ര​ത്തി​ന് ഇ​ന്നും അ​വ​ഗ​ണ​ന. സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് ഇ​വി​ടെ നാ​ൾ​ക്കു​നാ​ൾ വ​ര്‍ധി​ക്കു​മ്പോ​ഴും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന തീ​ര​ത്തും കു​ന്നി​ലു​മാ​യി ആ​കെ​യു​ള്ള​ത്...

LOCAL NEWS

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന് സ​മീ​പ​ത്തു​ള്ള സ​ബ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​വും അ​തോ​ടു ചേ​ര്‍ന്നു​ള​ള ക​മ്യൂ​ണി​റ്റി ഫാ​ര്‍മ​സി​യു​ടെ പ​രി​സ​ര​വും മ​ദ്യ​പാ​നി​ക​ളു​ടെ പി​ടി​യി​ലെ​ന്ന് ആ​ക്ഷേ​പം.ഇ​രു​ട്ടു​വീ​ണു ക​ഴി​ഞ്ഞാ​ല്‍ ക​മ്യൂ​ണി​റ്റി ഫാ​ര്‍മ​സി​യു​ടെ വ​ശ​ത്താ​യി പ​ര​സ്യ...

LOCAL NEWS

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ അഴിമുഖത്തെ ആഴം ആറ് മീറ്ററായി നിലനിർത്താനുള്ള ശ്രമങ്ങൾക്കു വേഗംപോരെന്ന് മത്സ്യത്തൊഴിലാളികൾ. അഴിമുഖത്തെയും ചാനലിലെയും മണൽനീക്കം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഇല്ലെന്നാണ് പരാതി. അദാനി തുറമുഖ കമ്പനി...

LOCAL NEWS

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാംപസിൽ പുതിയ ഒരു അക്കാദമിക് കെട്ടിടംകൂടി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ വൈസ് ചാൻസലറുടെയും ജീവനക്കാരുടെയും ക്വാർട്ടേഴ്‌സുകളും ഗസ്റ്റ് ഹൗസും അടക്കം നാലുകെട്ടിടങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ നശിക്കുകയാണ്....

LOCAL NEWS

ആ​റ്റി​ങ്ങ​ൽ: വ​ലി​യ​കു​ന്ന് ഗ​വ.​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള പ്ര​സ​വാ​ന​ന്ത​ര ചി​കി​ൽ​സ​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ക്കു​ന്ന മെ​റ്റേ​ണി​റ്റി ബ്ലോ​ക്ക് ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്റെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ഒ.​എ​സ്.​അം​ബി​ക എം.​എ​ൽ.​എ നി​ർ​വ്വ​ഹി​ച്ചു. 6348 ച​തു​ര​ശ്ര അ​ടി​യി​ൽ നി​ർ​മ്മി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്റെ...

LOCAL NEWS

ആ​റ്റി​ങ്ങ​ല്‍: കൊ​ല്ല​മ്പു​ഴ കോ​യി​ക്ക​ൽ കൊ​ട്ടാ​രം പു​രാ​വ​സ്തു മ്യൂ​സി​യം പ​ദ്ധ​തി അ​ന​ന്ത​മാ​യി നീ​ളു​ന്നു. നി​ല​വി​ലെ കൊ​ട്ടാ​ര​ക്കെ​ട്ടു​ക​ൾ മ്യൂ​സി​യം ആ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രം​ഭി​ച്ച ബൃ​ഹ​ത്​​പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ഴ​യു​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ട്ടാ​ര​മാ​ണി​ത്. കൊ​ട്ടാ​രം...

LOCAL NEWS

ക​ല്ല​മ്പ​ലം: അ​ര​നൂ​റ്റാ​ണ്ടാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്, ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. നാ​വാ​യി​ക്കു​ളം മു​ക്ക​ട​ക്ക്​ സ​മീ​പ​മു​ള്ള ഇ.​എ​സ്.​ഐ​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ്​ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ചു​റ്റു​മ​തി​ൽ, കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള റോ​ഡ് എ​ന്നി​വ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.1985ലാ​ണ് ആ​ശു​പ​ത്രി​ക്ക് ഇ.​എ​സ്.​ഐ സ്ഥ​ലം...

LOCAL NEWS

വർക്കല: സാംസ്കാരിക സംഘടനയായ സെൻസ് വർക്കല ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ “എമിനെൻ്റ് എൻജിനീയേഴ്സ് അവാർഡ് ജേതാവ്” ഡോ: എം ജയരാജുവിന് സ്നേഹാദരവ് നൽകി. വർക്കല പുന്നമുട് ഹൃഷികേശക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ...

LOCAL NEWS

ബാ​ല​രാ​മ​പു​രം: വി​ല​പി​ടി​പ്പു​ള്ള ബൈ​ക്ക് മോ​ഷ്ടി​ച്ച് ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കു​ന്ന മോ​ഷ്ടാ​ക്ക​ളെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന്​ പി​ടി​കൂ​ടി. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്​ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന്​ ബാ​ല​രാ​മ​പു​ര​ത്തെ​ത്തി ര​ണ്ട് വി​ല​കൂ​ടി​യ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ന്ന സം​ഘ​ത്തെ​യാ​ണ് പൊ​ലീ​സ്​...