Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

LOCAL NEWS

വ​ർ​ക്ക​ല: വെ​റ്റ​ക്ക​ട പാ​ർ​ക്കി​നെ ടൂ​റി​സം വ​കു​പ്പും പ​ഞ്ചാ​യ​ത്തും കൈ​യൊ​ഴി​ഞ്ഞു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് നി​ർ​മി​ച്ച പാ​ർ​ക്ക് ഇ​പ്പോ​ൾ ക​ന്നു​കാ​ലി​ക​ൾ​ക്ക് മേ​യാ​നു​ള്ള ഇ​ട​വും മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​വു​മാ​യി. കാ​യ​ലോ​രം ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക്...

LOCAL NEWS

വ​ര്‍ക്ക​ല: റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലെ പ്ര​ധാ​ന ഫു​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് അ​ട​ച്ചി​ട്ട് ഒ​രു വ​ര്‍ഷം. യാ​ത്ര​ക്കാ​ർ ദു​രി​തം പേ​റി വ​ല​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട മ​ട്ടേ​യി​ല്ല. ട്രെ​യി​നി​ൽ ക​യ​റാ​ൻ വ​രു​ന്ന​വ​രും വ​ന്നി​റ​ങ്ങു​ന്ന​വ​രു​മാ​യ യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം...

LOCAL NEWS

വർക്കല : വർക്കല-പാരിപ്പള്ളി റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി പുന്നമൂട് മുതൽ നടയറ പാലം വരെ ഒൻപത്, 10 തീയതികളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. വർക്കല നിന്നും പാരിപ്പള്ളിക്കും തിരിച്ചുംപോകേണ്ട വാഹനങ്ങൾ വർക്കല- ജനതാമുക്ക്-കാരമുക്ക്- അയിരൂർ...

LOCAL NEWS

സ്വച്ഛത ഹി സേവ പരിപാടിയുമായി എം.ജി.എം മോഡൽ സ്കൂൾ ഗാന്ധിജയന്തിയോട് അനുബന്ധിച് രാജ്യത്തുടനീളം സംഘടിപ്പിച്ച സ്വച്ഛത ഹി സേവ ശുചിത്വ കർമ്മ പരുപാടിയിൽ വർക്കല അയിരൂർ എം. ജി. എം മോഡൽ സ്കൂൾ...

LOCAL NEWS

തിരുവനന്തപുരം: വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയയാള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചു. കരമന തളിയില്‍ പമ്പ് ഹൗസ് റോഡിലാണ് സംഭവം. അക്രമം കാണിച്ച നാഗര്‍കോവില്‍ സ്വദേശി വികാസിനെ(28) കരമന പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച...

LOCAL NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാരിപ്പള്ളി വേളമാനൂർ സ്വദേശി അനു വിക്രമൻ ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുമായി പരിചയത്തിൽ ആയിരുന്ന പ്രതി 2021 മുതൽ പ്രണയം നടിച്ച്...

KERALA NEWS

നെടുമങ്ങാട്: ഏഴു ദിനങ്ങൾ നെടുമങ്ങാടിന്റെ നാട്ടുവീഥികളെ ഉത്സവാഘോഷത്തിൽ ആറാടിച്ച് നെടുമങ്ങാട് ഓണോത്സവം 2023 കൊടിയിറങ്ങി. സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികളെ നെടുമങ്ങാട്ടെ ജനങ്ങൾ...

KERALA NEWS

പോത്തൻകോട് നേതാജിപുരത്ത് മുപ്പതോളം ​ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു. വീട്ടുടമ നഹാസിന്റെ കൈ അടിച്ചൊടിച്ചു. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ​ഗുണ്ടാ ആക്രമണം. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ വിനീഷ്,...

KERALA NEWS

ആറ്റിങ്ങല്‍ മാമത്ത് നാലുവയസുള്ള കുട്ടിയുമായി അമ്മ കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. രമ്യ- രാജേഷ് ദമ്പതികളുടെ മകന്‍ നാലുവയസുള്ള...

KERALA NEWS

തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡ് നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്.ആറ്റിങ്ങല്‍ ബൈപാസില്‍ ഇന്നലെ രാത്രി പതിനൊന്നരയ്ക്കായിരുന്നു അപകടം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തിരുവനന്തപുരം...