Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വർക്കലയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ കാപ്പിൽ സുരേഷ് ഡി.എസ് അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രക്തസമ്മർദത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ...

LOCAL NEWS

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. തിരുവനന്തപുരം കരിമടൻ കോളനി സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബാക്കി അഞ്ചു പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇവര്‍ ഒളിവിലാണെന്നാണ്...

Latest News

KERALA NEWS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്...

LOCAL NEWS

തിരുവനന്തപുരം : ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ലേസർ ഷോക്ക് തുടക്കമായി. കേരളം തിരിച്ചുവരുന്നു എന്ന പ്രമേയത്തിനൊപ്പം കേരള ടൂറിസത്തെയും ഓണത്തെയും കോർത്തിണക്കിയുള്ള കാഴ്ചകളായിരുന്നു ലേസർ ഷോയുടെ പ്രത്യേകത. കനകക്കുന്നിൽ എത്തുന്നവർക്ക് സൗജന്യമായി എല്ലാ...

LOCAL NEWS

നെടുമങ്ങാട്: നെടുമങ്ങാട്ട് വിൽപ്പനയ്‌ക്കെത്തിച്ച പഴകിയ മത്സ്യം പിടികൂടി. രണ്ടു ടൺ പഴകിയ മത്സ്യം പിടികൂടി. മീൻ കൊണ്ടുവന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. നഗരസഭ...

LOCAL NEWS

തിരുവനന്തപുരം : ബംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച്‌ അപകടം, രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചുബംഗളൂരു: ബംഗളുരു- മൈസുരു എക്സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച്‌ രണ്ടു മലയാളി...

LOCAL NEWS

തിരുവനന്തപുരം: ആറ്റിങ്ങൽ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു ആറ്റിങ്ങല്‍ പിരപ്പൻകോട്ടുകോണം സ്വദേശിയായ മീനാക്ഷി(18) മരിച്ചത്.അലര്‍ജി ബാധിച്ച്‌ മെഡിക്കല്‍...

LOCAL NEWS

വെഞ്ഞാറമൂട്: വാമനപുരം ജംഗ്ഷന് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറുകളും തമ്മിൽ കൂട്ടിയിടിച്ചു.കാറിലുണ്ടായിരുന്നവർക്ക് പരിക്ക്.ഞായറാഴ്ച രാത്രി 7:30 ഓടു കൂടിയാണ് അപകടം.വെഞ്ഞാറമൂട് ഭാഗത്തുനിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിലേക്ക് എതിർ...

LOCAL NEWS

വർക്കല: യുവജനങ്ങളുടെ നാട്ടുവർത്തമാനം എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന സാരഥികൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ഗ്രാമസഞ്ചാരത്തിന് വർക്കല സോണിന് കീഴിൽ സ്വീകരണം നൽകി. എസ് വൈ എസ്...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂർ കടവിളയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പുല്ലുതോട്ടം നാണി നിവാസിൽ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. അപകട സമയത്ത് വീട്ടിൽ ഗിരിജ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ...

LOCAL NEWS

കാ​ട്ടാ​ക്ക​ട: നെ​യ്യാ​ര്‍ഡാം വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന വി​നോ​ദ​മാ​ണ് ബോ​ട്ടു​സ​വാ​രി. വ​നം​വ​കു​പ്പും ഡി.​ടി.​പി.​സി​യു​മാ​ണ് ഇ​വി​ടെ ബോ​ട്ട് സ​വാ​രി ന​ട​ത്തു​ന്ന​ത്. അ​ഞ്ച്​ ബോ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന ഡി.​ടി.​പി.​സി​ക്ക് ഇ​പ്പോ​ഴു​ള്ള​ത് മൂ​ന്ന് പേ​ർ​ക്ക് ക​യ​റാ​വു​ന്ന ഒ​രു സ്പീ​ഡ് ബോ​ട്ട്...

LOCAL NEWS

തി​രു​വ​ന​ന്ത​പു​രം: വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​ള്ള 12 പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും മൃ​ഗ​ശാ​ല​യി​ലേ​ക്ക് ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. മൃ​ഗ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ട് ബാ​റ്റ​റി വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തി​രു​പ്പ​തി...

LOCAL NEWS

ആ​റ്റി​ങ്ങ​ൽ: വാ​മ​ന​പു​രം ആ​റി​ന്റെ ക​ര​യി​ടി​യു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​യാ​കു​ന്നു. ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ണ്ട​ക​ശാ​ല വാ​ർ​ഡി​നു​സ​മീ​പ​മാ​ണ് വാ​മ​ന​പു​രം ന​ദി​യു​ടെ ക​ര അ​നി​യ​ന്ത്രി​ത​മാ​യി ഇ​ടി​ഞ്ഞ് റോ​ഡും ക​ര​യും ന​ഷ്ട​മാ​കു​ന്ന​ത്. താ​ലൂ​ക്കി​ലെ പ്ര​ധാ​ന ന​ദി​യ​ണ് വാ​മ​ന​പു​രം ആ​റ്. താ​ലൂ​ക്കി​ന്റെ...